മലയാളം

മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പത്ത് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യല്‍ ; പിന്നാലെ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യന്‍ സര്‍ക്കാര്‍ , ഇനി മലേഷ്യയില്‍ പ്രസംഗിക്കാനാവില്ല ; വിമര്‍ശിച്ച്‌ പ്രധാനമന്ത്രിയും

Zakir Naik, Wanted In India, Banned From Making Speeches In Malaysia

ക്വാലാലംപൂര്‍ : മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പത്ത് മണിക്കൂറിലേറെ നേരം പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യയിലെ ഒരിടത്തും ഇനി സാക്കിര്‍ നായിക്കിന് പ്രസംഗിക്കാനാവില്ല.

മലേഷ്യയിലെ മെലാക്ക പ്രവിശ്യയിലും ജോഹോര്‍, സെലങ്കൂര്‍, പെനാംഗ്, കേഡ, പെര്‍ലിസ്, സരാവക് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ നായികിന്റെ മതപ്രഭാഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

രാജ്യസുരക്ഷയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു നടപടിയെന്ന് ദ റോയല്‍ മലേഷ്യ പൊലീസ് കമ്യണിക്കേഷന്‍ തലവന്‍ ദതുക് അസ്മാവതി പറഞ്ഞു. ‘ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും അത്തരമൊരു നിര്‍ദേശം കൈമാറിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കും വംശീയ ഐക്യം സംരക്ഷിക്കാനും കൂടി വേണ്ടിയാണ് തീരുമാനം’- അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ സാക്കിര്‍ നായിക്ക് വംശീയ പരാമര്‍ശം നടത്തിയത്.

‘പഴയ അതിഥി’കളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമര്‍ശം.

36 Comments

36 Comments

  1. Pingback: sex porno indir

  2. Pingback: kalpa pharma oral tren

  3. Pingback: extramovies movie download

  4. Pingback: axiolabs deca

  5. Pingback: pkv games

  6. Pingback: rolex replica

  7. Pingback: buy/order Chocolate Truffles Cannabis Edibles online use for pain, anxiety, sleep for sale near me bulk in usa uk nz canada australia overnight delivery

  8. Pingback: huong dan dang ky 12bet

  9. Pingback: w88

  10. Pingback: pinewswire

  11. Pingback: Buy subutex Buprenorphine tablets online no scritp cheap

  12. Pingback: immediate edge

  13. Pingback: Earn Fast Cash Now

  14. Pingback: DevOps consulting

  15. Pingback: Functional Testing

  16. Pingback: Sexy

  17. Pingback: shop dumps pin online

  18. Pingback: Tow Truck Warren MI

  19. Pingback: Medication for anxiety

  20. Pingback: ruger revolvers for sale

  21. Pingback: 마나토끼

  22. Pingback: blogripley

  23. Pingback: nova88

  24. Pingback: scriptless automation tools

  25. Pingback: Home Page

  26. Pingback: upx1688.com

  27. Pingback: remington 870

  28. Pingback: sbobet

  29. Pingback: shroom chocolate bar

  30. Pingback: เพื่อนแท้ เงินด่วนมีนบุรี

  31. Pingback: block screenshot

  32. Pingback: maxbet

  33. Pingback: CBD for Anxiety

  34. Pingback: Plus d'informations

  35. Pingback: best passive income

Leave a Reply

Your email address will not be published.

7 − 3 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us