മലയാളം

ഹിമാചലില്‍ കുടുങ്ങിയ മഞ്ജുവാര്യരേയും ഷൂട്ടിങ് സംഘത്തെയും രക്ഷപ്പെടുത്തി; മണാലിയിലേക്ക് യാത്ര തിരിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കനത്ത മഴയും മണ്ണിടിച്ചലും കാരണം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ കുടുങ്ങിയ മഞ്ജുവാര്യരേയും ഷൂട്ടിങ് സംഘത്തെയും രക്ഷപ്പെടുത്തി. ഇവര്‍ മണാലിയിലേക്ക് യാത്ര തിരിച്ചതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചു.

ബേസ് ക്യാംപായ കൊക്‌സാറിലേക്ക് സിനിമാ സംഘത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും വി മുരളീധരന്‍ അറിയിച്ചു. സംഘം കുടുങ്ങി കിടക്കുന്ന സ്ഥനത്ത് നിന്ന് ഇരുപത്തിരണ്ട് കിലോമീറ്റര്‍ അകലെയാണ് ഈ ക്യാംപ്. അതേസമയം ഷൂട്ടിങ് സംഘത്തിന് ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്‌ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കിയിട്ടുണ്ട്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സംഘം ഉള്ളതെന്നും ബേസ് ക്യാംപിലെത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നും വി മുരളീധരന്‍ പറഞ്ഞു.

സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് താരം ഹിമാചലില്‍ പോയത്. ഇന്നലെ രാത്രി മഞ്ജു സഹോദരനെ വിളിച്ചു കാര്യം പറഞ്ഞപ്പോഴാണ് കുടുങ്ങി കിടക്കുന്ന കാര്യം പുറംലോകം അറിയുന്നത്.

35 Comments

35 Comments

  1. Pingback: sbobet

  2. Pingback: press release distribution of press release

  3. Pingback: books by corey z

  4. Pingback: شات العرب

  5. Pingback: uniccshop.bazar

  6. Pingback: purchase tramadol online for sale near me no prescription overnight delivery cheap

  7. Pingback: buy methadone online no script use for pain anxiety overnight delivery

  8. Pingback: lo de online

  9. Pingback: Coolsculpting

  10. Pingback: progressgaragedoorrepairs.com

  11. Pingback: BitcoinWebHosting.net

  12. Pingback: Vape juice

  13. Pingback: replique montre

  14. Pingback: Functional Testing Framework

  15. Pingback: https://www.bestroofguy.com

  16. Pingback: Regression Testing

  17. Pingback: DevOps Automation

  18. Pingback: lace front wigs

  19. Pingback: click the following website

  20. Pingback: it danışmanlığı

  21. Pingback: fake rollex

  22. Pingback: ซ่อมรถบรรทุก

  23. Pingback: opioid medicine

  24. Pingback: why cant fake rolex makers get it right

  25. Pingback: real track with pin shop

  26. Pingback: Devops outsourcing models

  27. Pingback: sbobet

  28. Pingback: mushroom chocolate bars for sale

  29. Pingback: go here

  30. Pingback: psilocybe mushrooms grow kits

  31. Pingback: ww.mp3juices.io

  32. Pingback: check my site

  33. Pingback: เว็บตรง betclic88

  34. Pingback: ufabet911

  35. Pingback: Buy DMT vape Newcastle Australia

Leave a Reply

Your email address will not be published.

three × one =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us