മലയാളം

കെട്ടിട നിർമ്മാണ മേഖലയ്ക്ക് ജി.എസ്.ടി ഇളവ്, ചെലവ് കുറഞ്ഞ വീടുകൾക്ക് ഒരു ശതമാനം മാത്രം

ഡല്‍ഹി: കെട്ടിടനിർമ്മാണ മേഖലയ്ക്ക് ഇളവ് അനുവദിക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനം. ചെലവ് കുറഞ്ഞ വീടുകളുടെ ജി.എസ്.ടി എട്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ളാറ്റുകളുടെയും ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നഗരമേഖലയില്‍ 60 ചതുരശ്ര മീറ്റര്‍ വരെയും നഗരത്തിന് പുറത്ത് 90 ചതുരശ്രമീറ്റര്‍ വരെയും വിസ്തീര്‍ണമുള്ള വീടുകളാണ് ചിലവ് കുറഞ്ഞ വീടുകളുടെ പരിധിയില്‍ വരിക. 45 ലക്ഷത്തിന് താഴെ നിർമ്മാണ ചെലവുള്ള വീടുകളേയും ചെലവ് കുറഞ്ഞവയുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ജി.എസ്.ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെ അവസാനത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗമായിരുന്നു ഇന്നത്തേത്.

36 Comments

36 Comments

  1. Pingback: Types Of Fishing Poles

  2. Pingback: เงินด่วน ถูกกฎหมาย สุรินทร์

  3. Pingback: knockoff swiss audemars piguet Replicas

  4. Pingback: umbrella cockatoos birds for sale near me in usa canada uk australia europe cheap

  5. Pingback: förklaring

  6. Pingback: video star transitions corner zoom

  7. Pingback: how many fake watches are made in china

  8. Pingback: https://eatverts.com

  9. Pingback: 88cm sex doll

  10. Pingback: Harold Jahn Utah

  11. Pingback: 안전놀이터

  12. Pingback: rolex replica

  13. Pingback: cbd for anxiety

  14. Pingback: breitling replica watches

  15. Pingback: wig

  16. Pingback: 메이저토토

  17. Pingback: latest tools in devops

  18. Pingback: diamond art

  19. Pingback: canlı bahis siteleri 2021

  20. Pingback: 메이저사이트

  21. Pingback: pic5678

  22. Pingback: buy weed online

  23. Pingback: Firearms For Sale

  24. Pingback: track cvv

  25. Pingback: cvv2 dumps

  26. Pingback: escort girl

  27. Pingback: สล็อตวอเลท

  28. Pingback: sbo

  29. Pingback: colt firearms for sale

  30. Pingback: Sig P210 Target Review

  31. Pingback: marlin rifles

  32. Pingback: Official Gun Website

  33. Pingback: where to buy ayahuasca vegas

  34. Pingback: better Scrum Velocity

  35. Pingback: ยืม เงินด่วนออนไลน์ โอนเข้าบัญชี ได้จริง

Leave a Reply

Your email address will not be published.

three × three =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us