മലയാളം

കിസാൻ സമ്മാൻനിധിക്ക് തുടക്കമായി, ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി

ഗോരക്പൂ‍ർ: ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പ്രതിവർഷം 6000 രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിക്ക് തുടക്കമായി. ഉത്തര്‍പ്രദേശിലെ ഗോരക്പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യം കാത്തിരുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു കോടിയോളം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം നിക്ഷേപിച്ചാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തെ കഠിനാധ്വാനികളായ കോടിക്കണക്കിന് കര്‍ഷകരുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുമുളപ്പിക്കുന്നതാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പദ്ധതിക്ക് തുടക്കംകുറിച്ച ദിവസത്തെ ചരിത്രദിനമെന്ന് വിശേഷിപ്പിച്ച അദ്ദേഹം കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എന്‍.ഡി.എ. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിനുള്ള തെളിവാണ് ഈ പദ്ധതിയെന്നും പറഞ്ഞു.
ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച പദ്ധതിക്ക് ഫെബ്രുവരി 24-ന് തുടക്കം കുറിക്കുന്നത് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.രാജ്യത്തെ 12 കോടിയിലേറെ വരുന്ന കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നുഗഢുക്കളായി ആറായിരം രൂപയുടെ സഹായം നല്‍കുന്നതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി. ആകെ 75000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായ ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഞായറാഴ്ച തന്നെ ആദ്യഗഢു ബാങ്ക് അക്കൗണ്ടിലൂടെ നല്‍കും. രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം.

35 Comments

35 Comments

  1. Pingback: safeline taxis

  2. Pingback: what is dragon pharma

  3. Pingback: https://theplumbernearme.com.au/melbourne-metro/carrum/

  4. Pingback: CBD Oil for anxiety

  5. Pingback: replica bvlgari homepage

  6. Pingback: buy/order vicodin 5mg 10mg online pharmacy no script legally cheap for pain anxiety weight loss in USA Canada UK Australia overseas overnight delivery

  7. Pingback: nha cai so de

  8. Pingback: https://app-bitcoinloophole.com

  9. Pingback: fun88

  10. Pingback: beasiswa conocophillips 2021

  11. Pingback: Quality Equation

  12. Pingback: Call Best Roof Guy

  13. Pingback: 토토사이트

  14. Pingback: replique montre

  15. Pingback: DevOps Outsourcing Company

  16. Pingback: containerization tools in devops

  17. Pingback: casino slot oyunları

  18. Pingback: https://fakerolex-watch.net/

  19. Pingback: Köp Tramadol i Sverige

  20. Pingback: buy dmt online canada

  21. Pingback: cheap cvv

  22. Pingback: Magazine Assy, M&p9 Shield Ez 8rd

  23. Pingback: Seksi Rintaliivit

  24. Pingback: sbobet

  25. Pingback: บาคาร่าเว็บตรง

  26. Pingback: Alexa Nikolas police report

  27. Pingback: cornhole game

  28. Pingback: miami

  29. Pingback: see here now

  30. Pingback: unicc shop

  31. Pingback: buy golden teacher magic mushrooms online Michigan

  32. Pingback: ks

  33. Pingback: penis enlargement

  34. Pingback: have a peek at these guys

Leave a Reply

Your email address will not be published.

18 + 6 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us