മലയാളം

വട്ടിയൂര്‍ക്കാവില്‍ എം ടി രമേശ്, അരൂരില്‍ കെ സുരേന്ദ്രന്‍, മഞ്ചേശ്വരത്ത് കൃഷ്ണദാസ്; ഉപതെരഞ്ഞെടുപ്പില്‍ പട നയിക്കാന്‍ ചുമതല നല്‍കി ബിജെപി

കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വോട്ടുവര്‍ധന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി ബിജെപി. ഇതിന്റെ ഭാഗമായി വരുന്ന ഉപതെരഞ്ഞെടുപ്പിന് മുതിര്‍ന്ന നേതാക്കളെ മണ്ഡലങ്ങളില്‍ ചുമതലപ്പെടുത്തുകയും അംഗസംഖ്യ ഉയര്‍ത്തുന്നതിനുളള പരിപാടിക്ക് രൂപം നല്‍കുകയും ചെയ്തു.ആറു മാസംകൊണ്ട് സംസ്ഥാനത്തെ ബിജെപി അംഗസംഖ്യ 60 ലക്ഷമാക്കി ഉയര്‍ത്താന്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലുള്ളവരെയും ഉള്‍പ്പെടുത്തി വന്‍ അംഗത്വ ക്യാംപെയ്ന്‍ ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. ജൂലൈ 6 മുതല്‍ അടുത്ത ജനുവരി 31 വരെയാണ് അംഗത്വ ക്യാംപെയ്ന്‍.

ഉപതിരഞ്ഞെടുപ്പു പ്രതീക്ഷിക്കുന്ന 6 നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിന് കമ്മിറ്റിയിലെ 6 അംഗങ്ങളെ ചുമതലപ്പെടുത്തി. വട്ടിയൂര്‍കാവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം ടി രമേശിനാകും ചുമതല. കോന്നിയില്‍ എ എന്‍ രാധാകൃഷ്ണന്‍, അരൂരില്‍ കെ സുരേന്ദ്രന്‍, പാലായില്‍ ശോഭാ സുരേന്ദ്രന്‍, എറണാകുളത്ത് സി കെ പത്മനാഭന്‍, മഞ്ചേശ്വരത്ത് പി കെ കൃഷ്ണദാസ് എന്നിവര്‍ ചുമതല വഹിക്കും.

കേരളത്തില്‍ ബിജെപിക്കുണ്ടായ വളര്‍ച്ച സിപിഎം അവലോകന രേഖയില്‍ എടുത്തുപറയുന്നത് സംസ്ഥാന നേതൃത്വത്തെ ആവേശം കൊളളിക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ വിശ്വാസികളെ സഹായിക്കുന്ന നിലപാട് തുടരും. വിശ്വാസത്തെ തൊട്ടുകളിച്ചതാണ് ബിജെപിക്കു തിരിച്ചടിയായതെന്ന എന്‍എസ്‌എസ് നിലപാടിനോടു പ്രതികരിക്കാനില്ല. ഒരു സമുദായ സംഘടനയുടെ നിലപാടിനോട് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രതികരിക്കേണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

34 Comments

34 Comments

  1. Pingback: epoxy floor paint

  2. Pingback: asigo system reviews 2020

  3. Pingback: Buy top quality prescription medication with nextday shipping

  4. Pingback: top10best.io/

  5. Pingback: 먹튀지식

  6. Pingback: uniccshop.bazar

  7. Pingback: Vital Flow Review

  8. Pingback: Coolsculpting

  9. Pingback: cheltenham chauffeur service

  10. Pingback: PI News Wire

  11. Pingback: bitcoin era review 2020

  12. Pingback: Is Bitcoin Era legitimate or not?

  13. Pingback: Dank Vapes

  14. Pingback: kmspaintingllc.com

  15. Pingback: trusted online gambling malaysia

  16. Pingback: Functional Testing

  17. Pingback: DevOps Strategies

  18. Pingback: 澳洲买车

  19. Pingback: en güvenilir casino siteleri

  20. Pingback: shop cc

  21. Pingback: สล็อตเว็บตรง

  22. Pingback: Incontri Ragazze A Forlì

  23. Pingback: home

  24. Pingback: สล็อตวอเลท

  25. Pingback: lsd effects

  26. Pingback: Buy Guns Online

  27. Pingback: sbo

  28. Pingback: buy remington guns

  29. Pingback: maxbet

  30. Pingback: corporate cornhole

  31. Pingback: superslot

  32. Pingback: liberty cap mushrooms oregon

  33. Pingback: 다시보기

  34. Pingback: 늑대닷컴

Leave a Reply

Your email address will not be published.

10 − 9 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us