MALAYALAM

കാലവര്‍ഷം കനക്കുന്നു; എറണാകുളം, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുകയാണ്. ഇന്നലെയാണ് മഴ ശക്തമായി തുടങ്ങിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും അതിശക്തമായ മഴ പെയ്തിരുന്നു. വരും ദിനങ്ങളിലും മഴ ശക്തമാകും. ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് നേരത്തേ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. അതേസമയം കൊങ്കണ്‍ വഴിയുള്ള റെയില്‍ ഗതാഗതത്തിന് സമയമാറ്റം ഉണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് 52 ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത്, ജൂലൈ 31 വരെയാണ് ഫിഷിംഗ് ബോട്ടുകള്‍ക്ക് നിരോധനം. പരമ്ബരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് വിലക്കില്ല. മത്സ്യങ്ങളുടെ പ്രജനനകാലത്ത് യന്ത്ര യാനങ്ങള്‍ ട്രോളിംഗ് ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയാല്‍ കര്‍ശനനടപടികളും, 2.5 ലക്ഷം രൂപ പിഴയും ചുമത്തും. എറണാകുളം ഉള്‍പ്പടെയുള്ള പ്രധാന ഹാര്‍ബര്‍ മേഖലകളില്‍ ഫിഷിംഗ് ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുന്നത് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി

35 Comments

35 Comments

  1. Pingback: She explode 롤 대리 at California at 닭대리 few days ago.

  2. Pingback: 메이저바카라

  3. Pingback: Best Drone Camera

  4. Pingback: floor epoxy coating

  5. Pingback: the asigo system reviews

  6. Pingback: bitcoin price

  7. Pingback: live draw sgp

  8. Pingback: where to get steroids

  9. Pingback: replica cheap girls watches

  10. Pingback: Eddie Frenay

  11. Pingback: 먹튀검증

  12. Pingback: Coolsculpting

  13. Pingback: click here

  14. Pingback: best pennywise wig

  15. Pingback: Dumps Shop 2020

  16. Pingback: Mossberg guns in stock

  17. Pingback: Earn Fast Cash Now

  18. Pingback: Progressive Regression Testing

  19. Pingback: 안전공원

  20. Pingback: ATIKA Power tools manuals

  21. Pingback: Industrielle Dampfkessel für ganz Deutschland

  22. Pingback: Online casino

  23. Pingback: cvv

  24. Pingback: pair programming example

  25. Pingback: Vanessa Getty net worth

  26. Pingback: listing

  27. Pingback: nova88

  28. Pingback: rent scooters in st pete beach

  29. Pingback: webpage

  30. Pingback: DevOps implementation services

  31. Pingback: magic mushrooms colorado​

  32. Pingback: sbobet

  33. Pingback: Dividend

  34. Pingback: ufabet24h

  35. Pingback: anchor

Leave a Reply

Your email address will not be published.

16 − four =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us