MALAYALAM

60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ക്യൂവില്ലാതെ സേവനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ര്‍​​​​ക്കാ​​​​ര്‍ ഓ​​​​ഫീ​​സു​​​​ക​​​​ളി​​​​ലും പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മെ​​​​ത്തു​​​​ന്ന മു​​​​തി​​​​ര്‍​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രെ​​​​യും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രെ​​​​യും വ​​​​രി​​​​ നി​​​​ര്‍​​​​ത്താ​​​​തെ അ​​വ​​ര്‍​​ക്കു സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗം ബാധിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ ക്യൂവില്‍ നിര്‍ത്താതെ മുന്‍ഗണന നല്‍കി സേവനം ലഭ്യമാക്കണമെന്നാണു സാമൂഹിക നീതി വകുപ്പു സെക്രട്ടറി ബിജു പ്രഭാകറിന്റെ ഉത്തരവ്.സ​​​​ര്‍​​​​ക്കാ​​​​ര്‍ ഓ​​​​ഫീ​​സു​​​​ക​​​​ള്‍, വി​​​​വി​​​​ധ നി​​​​കു​​​​തി- ബി​​​​ല്‍ കൗ​​​​ണ്ട​​​​റു​​​​ക​​​​ള്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സേ​​​​വ​​​​നകേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ത്തു​​​​ന്ന മു​​​​തി​​​​ര്‍​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ര്‍, ഗു​​​​രു​​​​ത​​​​ര രോ​​​​ഗം ബാ​​​​ധി​​​​ച്ച​​​​വ​​​​ര്‍, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ വ​​​​രി​​​​നി​​​​ര്‍​​​​ത്താ​​​​തെ മു​​​​ന്‍​​​​ഗ​​​​ണ​​​​ന​​​​യി​​​​ല്‍ സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പു സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു പ്ര​​​​ഭാ​​​​ക​​​​റി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

സ​​​​ര്‍​​​​ക്കാ​​​​ര്‍ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും വി​​​​വി​​​​ധ നി​​​​കു​​​​തി-ബി​​​​ല്‍ കൗ​​​​ണ്ട​​​​റു​​​​ക​​​​ളി​​​​ലും അ​​​​ട​​​​ക്കം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ട​​​​പാ​​​​ടു ന​​​​ട​​​​ത്തു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം മു​​​​തി​​​​ര്‍​​​​ന്ന പൗ​​​​ര​​​​ന്മാര്‍​​​​ക്കു പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ല്‍​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ര്‍​​​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ല്‍​​​​ക​​​​ണ​​​​മെ​​​​ന്നും നേ​​​​ര​​​​ത്തേ നി​​​​ര്‍​​​​ദേ​​​​ശം ന​​​​ല്‍​​​​കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പ​​​​ല​​​​യി​​​​ട​​​​ത്തും പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തു സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ല്‍ പെ​​ട്ടി​​ട്ടു​​ണ്ട്. സ​​​​ര്‍​​​​ക്കാ​​​​ര്‍ നി​​​​ര്‍​​​​ദേ​​​​ശം ചി​​​​ല ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ​​​​ങ്കി​​​​ലും പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പ്ര​​​​ത്യേ​​​​ക ഉ​​​​ത്ത​​​​ര​​​​വു പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.

34 Comments

34 Comments

  1. Pingback: report fake watches

  2. Pingback: Best place to buy prescription medications safely online overnight

  3. Pingback: teacup english bulldog for sale near me

  4. Pingback: paito sgp lengkap

  5. Pingback: dang ky 188bet

  6. Pingback: replica tag heuer grand carrera prices

  7. Pingback: buy/order codeine 30mg online pharmacy legally cheap no script for pain, anxiety from USA UK Canada Australia Europe overseas overnight delivery

  8. Pingback: Intelligent Automation experts

  9. Pingback: professional carpet cleaning bedfordshire

  10. Pingback: togel hk

  11. Pingback: replica Chronograph

  12. Pingback: 토렌트사이트 추천

  13. Pingback: 안전공원

  14. Pingback: Concrete Contractor North Highlands

  15. Pingback: replica omega watches

  16. Pingback: 5 Simple Steps To Creating Growth With A Gaming Website

  17. Pingback: cyber security for banks

  18. Pingback: custom human hair wigs near me

  19. Pingback: Submissive Alexis Chaturbate

  20. Pingback: mujeres Barcelona

  21. Pingback: prodentim supplement review

  22. Pingback: sbobet

  23. Pingback: blue meanies,

  24. Pingback: wow slot

  25. Pingback: mp3juice

  26. Pingback: psilocybin where to buy

  27. Pingback: glock for sale near me​

  28. Pingback: custom cornhole bags

  29. Pingback: why not look here

  30. Pingback: rich89bet

  31. Pingback: 티비위키

  32. Pingback: mejaqq

  33. Pingback: pgslot

  34. Pingback: วิเคราะห์บอลวันนี้

Leave a Reply

Your email address will not be published.

5 + eleven =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us