മലയാളം

കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല ; രാ​ഹു​ലി​നെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യും ശ്രീ​ന​ഗ​റി​ല്‍ ത​ട​ഞ്ഞു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ശ്രീ​ന​ഗ​റി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. നേ​താ​ക്ക​ളു​ടെ സ​ന്ദ​ര്‍​ശ​നം സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. സം​ഘ​ത്തെ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്തു.

സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സി​പി​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, ആ​ന​ന്ദ് ശ​ര്‍​മ, തി​രു​ച്ചി ശി​വ (ഡി​എം​കെ), മ​നോ​ജ് ഝാ (​ആ​ര്‍​ജെ​ഡി), ദി​നേ​ഷ് ത്രി​വേ​ദി(​എ​ന്‍​സി​പി) എ​ന്നി​വ​രാ​ണു കശ്മീര്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി‍​യ മ​റ്റു പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍. ഇവരെ
മാ​ധ്യ​മ​ങ്ങ​ളെ കാണുന്നതിനും അ​നു​വ​ദി​ച്ചി​ല്ല.

ജ​മ്മു കശ്മീരിന്റെ റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്ത് ക​ള​ഞ്ഞ ശേ​ഷ​മു​ള്ള രാ​ഹു​ലി​ന്‍റെ ആ​ദ്യ സ​ന്ദ​ര്‍​ശ​ന​മായിരുന്നു . നേരത്തേ, ഗുലാംനബി ആസാദിനെ രണ്ടു തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കൊന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

32 Comments

32 Comments

  1. Pingback: environmental site assessment

  2. Pingback: dang ky 188bet

  3. Pingback: kalpa pharma products

  4. Pingback: sex

  5. Pingback: w88

  6. Pingback: bitcoin era online

  7. Pingback: seven corners travel insurance

  8. Pingback: Earn Fast Cash Now

  9. Pingback: DevOps

  10. Pingback: replica rolex daytona

  11. Pingback: pennywise wig 2017

  12. Pingback: Digital Transformation

  13. Pingback: plumbing contractor Mount Holly NC

  14. Pingback: sex drive pills

  15. Pingback: full drill diamond painting

  16. Pingback: Fun88

  17. Pingback: Carpentry Services

  18. Pingback: breitling replica datora red gold

  19. Pingback: ถาดกระดาษ

  20. Pingback: Anonymous

  21. Pingback: Sex In The Sea Live Leak

  22. Pingback: maxbet

  23. Pingback: nice dumps pin

  24. Pingback: sbo

  25. Pingback: สล็อตวอเลท ไม่มีขั้นต่ำ

  26. Pingback: Website for more info

  27. Pingback: Gold Coast Carts New Winter Edition

  28. Pingback: marijuana leaf

  29. Pingback: Buy Psilocybe Azurescens Mushroom, psilocybin mushroom therapy denver​

  30. Pingback: this contact form

  31. Pingback: Medicijnen bestellen zonder recept bij Benu apotheek vervanger gevestigd in Almere

  32. Pingback: สล็อตวอเลท

Leave a Reply

Your email address will not be published.

nineteen − ten =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us