ഭീകരതയെയും രാഷ്ട്രീയ കൊലപാതകങ്ങളെയും അപലപിച്ച് നടൻ മോഹൻലാൽ. ‘രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാർ കൊല്ലപ്പെടുമ്പോൾ നമ്മുടെ നാട്ടിലും കൊലപാതക ഭീകരത തുടരുന്നു’, ‘അതിർത്തിക്കപ്പുറത്തെ ഭീകരരെ ഇല്ലാതാക്കാം എന്നാൽ നമുക്കിടയിലെ ഭീകരരെ എന്തു ചെയ്യും’?രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോഹൻ ലാൽ ബ്ളോഗിൽ പറയുന്നു.
ബ്ളോഗിലേക്കുള്ള ലിങ്ക്:
