Bahrain

ദന്തസംരക്ഷന ബോധൽക്കരണ ക്യാമ്പ്.

മ്മനമ: ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങ് മിഡിൽഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് 25 ജനുവരി veLLiyaazhcha 2019ന് ദന്ത സംരക്ഷണ സെമിനാറും സൗജന്യ ദന്തപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ സഗയ്യ ബ്രാഞ്ചിൽ നടന്ന ക്യാമ്പിൽ ദന്തസം രക്ഷണത്തെപ്പറ്റി ഡോ. ടെസ്സി തോമസ് കല്ലൂർ , ഡോ. ഏഞ്ചലോ എം. റിവെറഡോ എന്നീ വിദഗ്ധ ർ കുട്ടികളെ pariSOdhichu. അൻപതിൽപരം കുട്ടികളെ കൂടാതെ നിരവധി രക്ഷിതാക്കളും സമാജം പ്രവർത്തകരും ക്യാമ്പിൽ സന്നിഹിതരായിരുന്നു.

ദന്തസം രക്ഷണത്തിനുള്ള മാതൃകകളെപ്പറ്റിയും, പ്രാ dhaa ന്യത്തെപ്പറ്റിയും ഇരു ഡോക്ടർമാരും കുട്ടികളോട് വിശദീകരിച്ചു. തുടർന്ന് നടന്ന ഇന്റർ ആക്ടീവ് സെഷനിൽ കുട്ടികൾ അവരുടെ ദന്തസംരക്ഷണത്തെപ്പറ്റിയുള്ള സംശയദൂരികരണം നടത്തി. ഇവന്റ് കോ.ഓർഡിനേറ്റർ ശ്രീമതി.ഷീബാ രാജീവന്റെ നേതൃത്വത്തിൽ ചിൽഡ്രൻഡ് പാട്രൻസ് കമ്മറ്റി അംഗങ്ങളും സമാജം പ്രവർത്തകരും middle east hospital prathinidhikalum panketuththa yogathil , childrens patrons കമ്മറ്റി ജ ോ . കൺവീനർ അജിത്ത് വാസുദേവൻ സ്വാഗതം പറഞ്ഞu. സമാജം ആക്ടിംഗ് പ്രസിഡണ്ട് ശ്രീ. മോഹൻ രാജ്, സമാജം ജനറൽ സെക്രട്ടറി ശ്രീ. എം.പി. രഘു, പാട്രൺസ് കമ്മറ്റി കോ-ഓർഡിനേറ്റർ ശ്രീ. വിനയചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മിഡിൻഈസ്റ്റ് ഹോസ്പിറ്റൽ പ്രതിനിധിയായി ഇവന്റ് കോ-ഓർഡിനേറ്റർ ശ്രീ. സുനിൽ തോമസ് റാന്നി യോഗനടപടികൾ നിയന്ത്രിച്ചു.

പാട്രൺസ് കമ്മറ്റി കൺവീനർ ശ്രീമതി. ഫാത്തിമ ഖമ്മീസ്, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ടേഷൻ മാനേജർ ശ്രീ. ഷിബു ഡാനിയേൽ

കേരളീയ സമാജം ട്രഷറർ ശ്രീ. ദിലീഷ് കുമാർ, ഓഡിറ്റർ ശ്രീ.മനോജ് സുരേന്ദ്രൻ , ചിൽഡ്രൻസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നന്ദു അജിത്ത്, നന്ദന ഉണ്ണികൃഷ്ണൻ, അനാമിക അനിൽ, ഗംഗ വിഭീഷ്, നന്ദന അനിൽ എന്നിവർ നടപടികൾക്ക് മാർഗ്ഗിർദേശങ്ങൾ നൽകി. ബോധവൽക്കരണ ക്ലാസും , പരിശോധനാ ക്യാമ്പും വളരെയധികം ഉപകാരപ്രദമായിരുന്നു എന്ന് കുട്ടികളും രക്ഷിതാക്കളും ഒരേ സ്വരത്തിൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ചിൽഡ്രൻസ് വിംഗ് കമ്മറ്റി അംഗം ഉദിത് ഉദയൻ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

 

International News Desk, Bahrain

Mr.Sisel Panayil Soman, COO – Middle East

40 Comments

40 Comments

  1. Pingback: live draw sgp hari ini

  2. Pingback: how to use video star transitions gacha life

  3. Pingback: bitcoin era

  4. Pingback: Harold Jahn Prosperity Investments

  5. Pingback: enterprise devops

  6. Pingback: https://maxiextermination.com/pest-control-cottageville-wv/

  7. Pingback: 사설토토

  8. Pingback: concrete-depot

  9. Pingback: sahabatqq daftar

  10. Pingback: Sti 32500 manuals

  11. Pingback: richard mille replica

  12. Pingback: 김치티비

  13. Pingback: Study in Uganda

  14. Pingback: 선파워

  15. Pingback: https://richardmillecopywatches.com/

  16. Pingback: situs judi slot online

  17. Pingback: canlı bahis siteleri 2021

  18. Pingback: keto menu plan

  19. Pingback: gay dating in ireland

  20. Pingback: Bilad Alrafidain University |Bilad |Alrafidain |college students

  21. Pingback: Runtz Marijuana

  22. Pingback: Buy Guns Online

  23. Pingback: sitemap

  24. Pingback: legit dumps store

  25. Pingback: ccv free 2022

  26. Pingback: ecstasy tablets triangle

  27. Pingback: sbo

  28. Pingback: one up bars reddit

  29. Pingback: maxbet

  30. Pingback: limanbet giriş

  31. Pingback: magic mushrooms for depression for sale

  32. Pingback: chocolate mushroom candy​

  33. Pingback: situs slot gacor deposit pulsa tanpa potongan

  34. Pingback: 토토셔틀

  35. Pingback: buy dmt crystals

Leave a Reply

Your email address will not be published.

twelve − 10 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us