മുംബൈ: ചൈനയുടെ സഹ വാഹന നിര്‍മ്മാതാക്കളായ മോറിസ് ഗാരേജസ് അവരുടെ ആദ്യ എസ് യു വിയായ ഹെക്ടര്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ്...
ജല്‍ന (മഹാരാഷ്ട്ര): കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്ര മറാത്ത്വാഡയിലെ ജല്നയില് റോഡ് രണ്ടായി മുറിഞ്ഞ് വേര്‍പെട്ടു. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് റോഡ് തകര്‍ന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി...
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍നിന്നും 2,700 കോടിയുടെ മയക്കുമരുന്നു പിടികൂടി. 532 കിലോ ഹെറോയിനും 52 കിലോ മറ്റു ലഹരി പാദര്ഥങ്ങളുമാണ് പിടികൂടിയത്. ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍നിന്നാണ് മയക്കുമരുന്നു പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നു...
ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ഇന്ന് ടോസ് നേടി ഇംഗ്ലണ്ട് നായകന് ബാറ്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. മോയിന്‍ അലിയ്ക്ക് പകരം ലിയാം പ്ലങ്കറ്റും ഓപ്പണിംഗില്‍...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിടല്‍ തുടര്‍ക്കഥയാകുന്നു. ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്ന് എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന് പുറമേ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചു വിടുന്നു. സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് എംപാനല്‍...
പുല്‍പ്പള്ളി: ബൈക്ക് യാത്രികര്‍ക്കുനേരെ കടുവ പാഞ്ഞടുക്കുന്ന വീഡിയോ വൈറലാകുന്നു. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി പാന്പ്ര എസ്റ്റേറ്റിനു സമീപത്താണ് സംഭവമെന്നാണ് വിവരം. ബൈക്ക് യാത്രികരായ യുവാക്കള്‍ക്കു നേരെയാണ് കടുവ പാഞ്ഞടുത്തത്. ബൈക്കിനു പിന്നിലിരുന്നയാള്‍...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലെ ചഡൂര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ സൈന്യം ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ചഡൂര മേഖലയിലെ മൊബൈല്‍...
ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതിയൊഴിഞ്ഞു. 16ാം ലോക്സഭ പിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് ഇത്. ലോക്സഭ പിരിച്ചുവിട്ടാല്‍ ഒരു മാസത്തിനകം എംപിമാര്‍ ഔദ്യോഗിക വസതി ഒഴിയണം എന്നാണ്...
ചണ്ഡിഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചുകൊന്ന കേസില്‍ ഗുണ്ടാത്തലവന്റെ ഭാര്യയും വേലക്കാരനും പിടിയില്‍. ഗുണ്ടാത്തലവന് കൗശലിന്റെ ഭാര്യ റോഷ്നി, വീട്ടുജോലിക്കാരന് നരേഷ് എന്നിവരാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരിയെ...
അഭിനയപ്രതിഭകളാല് സമ്ബുഷ്ടമാണ് മലയാള സിനിമ. പറയാന്‍ പേരുകള്‍ നിരവധിയുണ്ടെങ്കിലും വിസ്മരിക്കാന്‍ കഴിയാത്ത നാമമാണ് നെടുമുടി വേണു എന്ന മഹാപ്രതിഭയുടെത്. അമ്ബലത്തിലെ ശാന്തി, ആശാരി, തയ്യല്ക്കാരന്, പള്ളീലച്ചന്, അദ്ധ്യാപകന്, ഭാഗവതര്‍ തുടങ്ങിയ...