കാഠ്മണ്ഡു: കനത്ത മഴ തുടരുന്ന നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 15 പേര് മരിച്ചു. ആറു പേരെ കാണാതായതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തെ ഇരുപതോളം ജില്ലകള്‍...
ഐടി കമ്ബനിയായ ഇന്‍ഫോസിസ് മാസ് റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുന്നു. 18000 പേരെയാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്ബനിയായ ഇന്‍ഫോസിസ് റിക്രൂട്ട് ചെയ്യുന്ന്. 8000 പേര്‍ക്കാണ് ഈ സാമ്ബത്തിക വര്‍ഷത്തില്‍ ജോലി...
അബുദാബി: ടയര്‍ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബോധവല്കരണ ക്യാംപെയിനുമായി അബുദാബി പൊലീസ്. വേനല്‍കാലത്ത് ടയര്‍പൊട്ടിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. അതിവേഗ പാതകളിലൂടെ മോശം ടയറുകള്‍...
കര്‍ണാടക: പതിനഞ്ച് ഭരണ കക്ഷി എംഎല്‍എമാരാണ് കര്‍ണാടകത്തില്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ബിജെപി ആണെന്നത് വ്യക്തവും ആണ്. എംഎല്‍എമാരെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും ബിജെപി തന്നെ. സര്‍ക്കാരിനെ...
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഡിപ്പോയില്‍ വേണ്ട വിധം ബസുകള്‍ അറ്റകുറ്റപണി നടത്താത്തതിനാല്‍ ബസുകള്‍ വഴിയില്‍ കേടാകുന്നത് നിത്യ സംഭവമാകുന്നു.’ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഒരു ഓഡനറി ബസ് 3 ദിവസമാണ് ഒരേ കംപ്ലയന്്റിന്...
ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ലേക് പാലസ് റിസോര്‍ട്ടില്‍ നിന്ന് പിഴയും നികുതിയും ഈടാക്കുന്നത് തടഞ്ഞു....
കൊല്‍ക്കത്ത: മീന്‍പിടിത്ത ബോട്ട് മറിഞ്ഞ് വെള്ളത്തില്‍ വീണ മത്സ്യത്തൊഴിലാളി വെള്ളത്തില്‍ ഒഴുകി എത്തിപ്പെട്ടത് ബംഗ്ലാദേശിലെ ചിറ്റഗോങ് തീരത്ത്. വെള്ളത്തില്‍ വീണ് നാലാം പക്കം ബംഗ്ലാദേശി കപ്പലാണ് രബീന്ദ്ര ദാസ് എന്ന...
പോസ്റ്റ് ഓഫീസ് നിക്ഷേപം ട്രഷറയില്‍ അടക്കാതെ കൃത്രിമം കാട്ടിയ വനിതാ പോസ്റ്റു മാസ്റ്റര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. പിലിക്കോട് ബ്രാഞ്ച് പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്റര്‍ ലീമക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. നീലേശ്വരം...
ഇന്ത്യയിലെ വ്യോയാന വ്യാപാരം താഴോട്ടാണെന്ന വാദം ശരിയല്ലെന്ന് കേന്ദ്രവവ്യോമയാന മന്ത്രി രംഗത്തെത്തി. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ്. രാജ്യത്ത് സര്‍വീസ്...
കൊച്ചി: പള്ളുരുത്തിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പള്ളുരുത്തി കടത്തവീട്ടില് സാഗരന്(65) ആണ് ഭാര്യ മനോരമ(56)യെ കൊലപ്പെടുത്തിയത്. കേബിള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊല നടത്തിയത്. ഇരുവരും...