മലയാളം

ടയര്‍ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ്

അബുദാബി: ടയര്‍ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബോധവല്‍കരണ ക്യാംപെയിനുമായി അബുദാബി പൊലീസ്. വേനല്‍കാലത്ത് ടയര്‍പൊട്ടിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. അതിവേഗ പാതകളിലൂടെ മോശം ടയറുകള്‍ ഉപയോഗിച്ച്‌ യാത്ര ചെയ്യുന്നത് വാഹനം മറിഞ്ഞുള്ള അപകടത്തിന് കാരണമാകുമെന്നും കാലപ്പഴക്കം ചെന്ന ടയറുകള്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും അബുദാബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലിം ബിന്‍ ബറക് വ്യക്തമാക്കി.

വേനല്‍കാലത്ത് യുഎഇയിലുണ്ടാകുന്ന അപകടങ്ങളില്‍ 5 ശതമാനവും ടയര്‍ പൊട്ടിയാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ നിലവാരമുള്ള ടയറുകള്‍ മാത്രം ഉപയോഗിക്കണമെന്നും സലിം ബിന്‍ ബറക് അറിയിച്ചു. അതേസമയം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 16 വരെ അബുദാബി പൊലീസ് സൗജന്യ ടയര്‍ പരിശോധന വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

35 Comments

35 Comments

  1. Pingback: the nun extramovies

  2. Pingback: what are fake rolrexs timex watches

  3. Pingback: result sgp

  4. Pingback: altosangroinrete.net

  5. Pingback: danh lo de

  6. Pingback: bitcoin loophole review

  7. Pingback: DevOps Consulting Company

  8. Pingback: how do you perform regression testing

  9. Pingback: diamond art kits

  10. Pingback: Bunn B8 manuals

  11. Pingback: devsecops

  12. Pingback: tree service company Albemarle NC

  13. Pingback: judi online

  14. Pingback: betsat giriş

  15. Pingback: read the article

  16. Pingback: Online casino

  17. Pingback: best cc shop

  18. Pingback: best cvv store

  19. Pingback: https://run-to-the-roundhouse-nellie.com

  20. Pingback: nova88

  21. Pingback: sbobet

  22. Pingback: สล็อต pg เว็บตรง

  23. Pingback: บาคาร่า ขั้นต่ำ 5 บาท

  24. Pingback: prevent screenshot

  25. Pingback: magic mushroom chocolate bar for sale

  26. Pingback: Controlled drugs available

  27. Pingback: pour plus d'informations

  28. Pingback: basil hayden kentucky straight bourbon whiskey

  29. Pingback: พนันบอลออนไลน์

  30. Pingback: Leverage

  31. Pingback: Buy Burma Mushrooms for sale online Canada

  32. Pingback: https://www.postandcourier.com/sponsored/phenq-reviews-does-this-diet-pill-actually-work/article_1cdbfb1a-395f-11ee-9d97-33c51303c959.html

  33. Pingback: Kampala International University

  34. Pingback: best white berry strain online

  35. Pingback: Buy Colt AR-15 Upper Receiver Assembly 5.56x45mm 16" Barrel with Centurion CMR 13" M-LOK Handguard Online

Leave a Reply

Your email address will not be published.

13 + 10 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us