മലയാളം

കൂത്താട്ടുകുളം ഡിപ്പോയില്‍ ഗ്രാമീണ സര്‍വ്വീസുകള്‍ മുടക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഡിപ്പോയില്‍ വേണ്ട വിധം ബസുകള്‍ അറ്റകുറ്റപണി നടത്താത്തതിനാല്‍ ബസുകള്‍ വഴിയില്‍ കേടാകുന്നത് നിത്യ സംഭവമാകുന്നു.’ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഒരു ഓഡനറി ബസ് 3 ദിവസമാണ് ഒരേ കംപ്ലയന്‍്റിന് കുറവിലങ്ങാട് വഴിയില്‍ കിടന്നത്. (എയര്‍ ലീക്ക്) വഴിയില്‍ ബ്രേക്ക് ഡൗണ്‍ ആയ ബസിന് സമീപം റിഫ്ളക്ടര്‍ വെക്കാതിരുന്നതിന് കുറവിലങ്ങാട് പോലീസ് കണ്ടക്ടര്‍, ഡ്രൈവര്‍ ,ജീവനക്കാരുടെ പേരില്‍ കേസ് എടുത്തു.

വര്‍ക്ക്ഷോപ്പില്‍ നിന്നും റിഫ്ളക്ടര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നില്ല. സര്‍വീസ് കഴിഞ്ഞെത്തുന്ന ബസുകള്‍ വര്‍ക്ക്ഷോപ്പിലെ റാമ്ബില്‍ കയറ്റി ചെക്ക് ചെയ്യണമെന്നാണ് നിയമം. എന്നാല്‍ മെക്കാനിക്ക് ജീവനക്കാര്‍ക്ക് ബസ് റാമ്ബില്‍ ഇട്ടു കൊടുക്കാന്‍ ആളില്ലായെന്ന് പറഞ്ഞ്, ചെക്കിംഗ്‌ പ്രഹസനം ആക്കുന്നു.

ഡ്രൈവിംങ് അറിയാവുന്ന മിക്ക മെക്കാനിക്കിനും ഓധ റൈസേഷന്‍ ഇല്ലാ എന്ന് പറഞ്ഞ് ബസ് എടുക്കുന്നില്ല. എന്നാല്‍ ഓരോ ഷിഫ്റ്റില്‍ ഓധ റൈസേഷന്‍ ഉള്ള ഒരു മെക്കാനിക്കിനെ ഉള്‍കൊള്ളിച്ച്‌ ഷെഡ്യൂള്‍ തയാറാക്കുന്നതില്‍, വര്‍ക്ക്ഷോപ്പ് ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തുന്നു. സര്‍വ്വീസിന് യോഗ്യമാണന്ന് ബുക്കില്‍ കാണിക്കുന്ന ജന്‍റം (JN) ബസ്, സര്‍വീസിന് അയക്കാതെ വെറുതെ ഇട്ടിരിക്കുകയാണ്.

3 ജന്‍റം ബസാണ് ഉള്ളത്. 6.45 ഹൈക്കോര്‍ട്ട്, 08.40 എറണാകുളം സര്‍വ്വീസിനുള്ള ബസാണിത്. എന്നാല്‍ ബസ് സര്‍വ്വീസിന് യോഗ്യമാണന്നിരിക്കെ ഈ സര്‍വ്വീസുകള്‍ അയക്കുന്നില്ല. ബസില്ല എന്ന പേരില്‍ സര്‍വ്വീസ് ക്യാന്‍സല്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെ കുറിച്ച്‌ ഒരന്വേഷണവും നടക്കുന്നില്ല. ജൂലൈ 12 തീയതി വെള്ളിയാഴ്ച, (ഇന്ന്) ബസില്ല എന്ന പേരില്‍ ചമ്ബമലക്കുള്ള ഏക ഗ്രാമീണ സര്‍വ്വീസ് അയച്ചില്ല.

ഇടക്കിടക്ക് ഈ ബസ് അയക്കാതിരിക്കുന്നത് ഇപ്പോള്‍ പതിവാക്കിയിരിക്കുകയാണ്. കാരണം ചോദിച്ച യാത്രക്കാരോട്, കോട്ടയം ചെയിന്‍ അയക്കാന്‍ ബസ് കുറവ് വന്നതിനാല്‍ ചമ്ബമല സര്‍വ്വീസിന്‍്റെ ബസ് കോട്ടയത്തിന് കൊടുത്തു എന്ന് മറുപടി.

എന്നാല്‍ 8. 00 മണി കോട്ടയം അയച്ചിട്ടുമില്ല. ആ സര്‍വ്വീസ് അയക്കാന്‍ മറ്റ് ബസുകള്‍ പിടിച്ചുമില്ല. അപ്പോള്‍ ചമ്ബമല സര്‍വീസ് ക്യാന്‍സല്‍ ചെയ്യണമെന്ന മുന്‍ധാരണ ഉള്ളതുപോലെ തോന്നുന്നു.!!!!

എറണാകുളം റൂട്ടില്‍ ജന്‍റം ബസ് അയച്ച്‌, RTC ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത ബസുകള്‍ക്ക്, പകരം അയക്കാമെന്നിരിക്കയാണ്.JNബസ് സ്പെയര്‍ കാണിച്ച്‌ ബസില്ല എന്ന പേരില്‍ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്. സോണല്‍ ഓഫീസര്‍ ഇതിനെ കുറിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കൂത്താട്ടുകുളത്തെ 7 ബസുകള്‍ കേടായി കിടക്കുന്നു.

5 എണ്ണം കൂത്താട്ടുകുളത്തും, 2 എണ്ണം മറ്റ് ഡിപ്പോയിലുമാണ് കേടായി കിടക്കുന്നത്. കോട്ടയം ചെയിന്‍ സര്‍വ്വീസിന് അയക്കുന്ന ബസുകള്‍ കേടാകുന്നതുമൂലം സര്‍ വ്വീസ് ട്രിപ്പുകള്‍ താളം തെറ്റുന്നു. എന്നാല്‍ സര്‍വ്വീസിന് അനുയോജ്യമായ JNബസ് സര്‍വ്വീസിന് അയക്കുന്നുമില്ല ‘. ആകെയുള്ള 29 RTC ബസിലാണ് 7 എണ്ണം കേടായി കിടക്കുന്നത്.

26 RTC സര്‍വ്വീസും 2 JNസര്‍വ്വീസുമാണ് കൂത്താട്ടുകുളത്തുള്ളത്.അതില്‍ 4 സര്‍വ്വീസ് ഇപ്പോള്‍ സ്ഥിരമായി വിടുന്നില്ല. ഇന്ന് വെള്ളിയാഴ്ച മുടങ്ങിയ സര്‍വ്വീസുകളുടെ എണ്ണം 6ആണ്. നേരത്തെവര്‍ക്ക് ഷോപ്പില്‍ ചാര്‍ജ്മാനും, അസിസ്റ്റന്‍ഡ് ഡിപ്പോ എഞ്ചിനീയറും ഇല്ലാതിരുന്ന സമയത്ത് ബസുകള്‍ ഇത്രയും കേടാകാറില്ലായിരുന്നു. മെക്കാനിക്കുകള്‍ കൃത്യമായി ബസുകള്‍ പരിശോധിച്ച്‌ കംപ്ലയന്‍്റ് പരിഹരിച്ചിരുന്നു.

കൂത്താട്ടുകുളത്ത് അസി.ഡി പ്പോ എഞ്ചിനീയറുടെ പോസ്റ്റ് ഇല്ല. പക്ഷേ, താത്ക്കാലിക ജീവനക്കാരനായ അസി.ഡി പ്പോ എഞ്ചിനീയര്‍ കുറച്ച്‌ മാസങ്ങളായി കൂത്താട്ടുകുളത്ത് ജോലി ചെയ്യുന്നു. KSRTC നഷ്ടത്തിലാണന്ന് കാട്ടി താത്ക്കാലിക കണ്ടക്ടര്‍, ഡ്രൈവര്‍മാരേ പിരിച്ച്‌ വിടുമ്ബോള്‍ ആണ്. ഇല്ലാത്ത പോസ്റ്റില്‍ താത്ക്കാലിക അസി.ഡിപ്പോ എഞ്ചിനീയറെ നിയമിച്ചിരിക്കുന്നത്.

35 Comments

35 Comments

  1. Pingback: Medium Mireille

  2. Pingback: english bulldog puppies for sale usa

  3. Pingback: https://top10best.io/

  4. Pingback: winstrol kalpa pharma

  5. Pingback: 사설토토

  6. Pingback: How to Order THC concentrates online

  7. Pingback: immediate edge reviews

  8. Pingback: Top Agency Hong Kong

  9. Pingback: direct to wood cornhole board set

  10. Pingback: Institutional Repository

  11. Pingback: Hyundai H-TV1403 manuals

  12. Pingback: fake watches

  13. Pingback: 뉴툰

  14. Pingback: รับทำเว็บไซต์ WordPress

  15. Pingback: dewajitu

  16. Pingback: shopreplicawatches

  17. Pingback: W88casino

  18. Pingback: cheap replica womens rolex watches

  19. Pingback: dark web search engine website

  20. Pingback: Online casino

  21. Pingback: puta safada

  22. Pingback: reviews good dumps shop

  23. Pingback: real dumps shop online

  24. Pingback: cbd olie sælges med

  25. Pingback: online mushroom dispensary michigan

  26. Pingback: ดูหนัง

  27. Pingback: Best Selling American Gun Brand

  28. Pingback: เงินด่วน

  29. Pingback: Key Wall Safe

  30. Pingback: Thomas Adewumi University

  31. Pingback: my review here

  32. Pingback: สล็อตเว็บตรง

  33. Pingback: Investing in the stock market

  34. Pingback: 뉴토끼

  35. Pingback: โรงแรมสุนัขเข้าได้

Leave a Reply

Your email address will not be published.

five × 5 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us