കൊച്ചി: പള്ളുരുത്തിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പള്ളുരുത്തി കടത്തവീട്ടില് സാഗരന്(65) ആണ് ഭാര്യ മനോരമ(56)യെ കൊലപ്പെടുത്തിയത്.
കേബിള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊല നടത്തിയത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. മകന് സഞ്ജയ് വേറെ വീട്ടിലാണ് താമസം.
WhatsApp us