തലശ്ശേരി: കുളികഴിഞ്ഞെത്തിയ കുട്ടികള്‍ ചുവപ്പ് ട്രൗസര്‍ കുടഞ്ഞത് അപകടമാണെന്ന് കരുതി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പൊടുന്നനെ നിര്‍ത്തി. ഇന്നലെ ഉച്ചയ്ക്ക് കണ്ണൂര്‍ എടക്കാട് വെച്ചാണ് സംഭവം. 12.15ന് എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസാണ്...
ബീജിംഗ് : ലോകപ്രസിദ്ധ ബുദ്ധമത ആത്മീയ ആചാര്യന് ദലൈലാമയെ തള്ളി ചൈന രംഗത്ത്. തന്റെ പിന്‍ഗാമി ഇന്ത്യയില്‍ നിന്നാകണമെന്ന ദലൈലാമയുടെ ആഗ്രഹത്തിനെതിരെയാണ് ചൈനയുടെ പ്രതികരണം. ഇന്ത്യ ഇടപെടേണ്ടന്നും ചൈന പറഞ്ഞു....
മുംബൈ: ഡോംഗ്രിയില്‍ നാലുനിലകെട്ടിടം തകര്‍ന്നുവീണു.രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. 40ലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിക്കുന്നത്. നിലവിലില്‍ 2 വയസ്സുള്ള കുട്ടിയെ അടക്കം 5 പേരെ അഗ്നിശമന സേന രക്ഷപെടുത്തിയിട്ടുണ്ട്.തണ്ടല്...
ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി മുതല്‍ കത്ര വരെ ആഴ്ചയില്‍ മൂന്ന് ദിവസമാകും വന്ദേ...
ജന്മദിനം ആഘോഷിക്കുന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമിന് യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ സ്നേപോഹരമാണ് അമ്പതു സുവർണ സംവൽസരങ്ങൾ.അമ്പതു സുവർണ...
ബംഗളൂരു: കര്‍ണാടകയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: കനത്തമഴയും വെള്ളപ്പൊക്കവും അസം, ബിഹാര്‍ സംസ്ഥാനങ്ങള്‍ കടുത്ത ദുരിതത്തില്‍. നേപ്പാളിലും വന്‍ നാശമാണ് പ്രളയം വിതച്ചിരിക്കുന്നത്. ബ്രഹ്മപുത്ര,കോസി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.അസമിലെ 28ല്‍ 26 ജില്ലയിലും പ്രളയം നാശം വിതച്ചിരിക്കുന്നതായാണ്...
തിരുവനന്തപുരം: സംസ്ഥാനം കനത്ത വൈദ്യുത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. പ്രതീക്ഷിച്ച മഴ ലഭിക്കാതെ,...
ശ്രീഹരിക്കോട്ട: സാങ്കേതിക തകരാര്‍ മൂലം ചാന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം മാറ്റിവച്ചത് അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക പിഴവിനെ തുടര്‍ന്ന്. ലോഞ്ച് വെഹിക്കിളായ ജിഎസ്എല്‍ മാര്‍ക്ക് 3 റോക്കറ്റിനുണ്ടായ സാങ്കേതിക...
ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജ്യോതി പ്രയാണത്തിന് തുടക്കം കുറിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് ജ്യോതി പ്രയാണത്തിന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചത്. ഇന്ത്യാ...