മലയാളം

കാര്‍ഗില്‍ വിജയ് ദിനാഘോഷം; ജ്യോതി പ്രയാണത്തിന് തുടക്കം കുറിച്ചു

ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജ്യോതി പ്രയാണത്തിന് തുടക്കം കുറിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആണ് ജ്യോതി പ്രയാണത്തിന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചത്.

ഇന്ത്യാ ഗേറ്റിലെ നാഷണല്‍ വാര്‍ മ്യൂസിയത്തില്‍ നിന്നും ആരംഭിക്കുന്ന ജ്യോതി പ്രയാണം 11 നഗരങ്ങള്‍ കടന്ന് ദ്രാസിലെത്തിയാണ് അവസാനിക്കുന്നത്.രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാര്‍ക്ക് അദ്ദേഹം ആദരവ് അര്‍പ്പിച്ചു. രാജ്യത്തിനായി ജീവന്‍ നല്‍കിയ ജവാന്മാരുടെ കുടുംബത്തെയും അദ്ദേഹം അനുസ്മരിച്ചു.

കരസേനാ മേധാവി ബിപിന്‍ റാവത്ത്, ഉത്തരമേഖലാ കരസേനാ മേധാവി ലഫ്റ്റനന്റ് രണ്‍ബീര്‍ സിംഗ് തുടങ്ങി നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ കാടത്തത്തിന് കനത്ത പ്രഹരം നല്‍കി ഇന്ത്യന്‍ സൈന്യം വിജശ്രീ ലാളിതരായി തിരികെയെത്തിയതിന്റെ ഇരുപതാം വാര്‍ഷികമാണ് ജൂലൈ 26 ന്.

1999 മെയ് 3 ന് കാര്‍ഗില്‍ ജില്ലയില്‍ നിയന്ത്രണരേഖയോടടുത്ത് ആട് മേയ്ക്കാനായെത്തിയ ആട്ടിടയന്മാരാണ് ആയുധധാരികളായ അപരിചിതരുടെ സാന്നിദ്ധ്യം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ തൊട്ടടുത്തുള്ള സൈനിക കേന്ദ്രത്തില്‍ വിവരമറിയിച്ചു. ഇത് പരിശോധിക്കാനായെത്തിയ അഞ്ച് ഇന്ത്യന്‍ സൈനികരെ പാക് സേന വധിച്ചു. നൂറ് കണക്കിന് പാക് സൈനികര്‍ കാര്‍ഗില്‍ മലനിരകളില്‍ താവളം ഉറപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാന്‍ തുടങ്ങി.

രണ്ട് ലക്ഷത്തോളം സൈനികരാണ് യുദ്ധത്തിന്റെ ഭാഗമായത്. 1999 ജൂണ്‍ 19 മുതല്‍ ജൂലൈ നാല് വരെയുള്ള സമയമായിരുന്നു കാര്‍ഗില്‍ യുദ്ധത്തിന്റെ നിര്‍ണായക സമയം. കനത്ത പോരാട്ടത്തിനൊടുവില്‍ ടൈഗര്‍ ഹില്‍, തോലംഗ് തുടങ്ങിയ മേഖലകള്‍ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു.

72 ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ ജൂലൈ 26 ന് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നിന്നും കാര്‍ഗില്‍ പിടിച്ചെടുത്തു. കാര്‍ഗിലില്‍ വിജയം കുറിച്ച ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിവസ് എന്ന പേരില്‍ ആചരിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മാഭിമാനത്തിന്റെ അടയാളമാണ് കാര്‍ഗില്‍ യുദ്ധ വിജയം.

33 Comments

33 Comments

  1. Pingback: 7lab pharma oral tren

  2. Pingback: extramovies game of thrones

  3. Pingback: replicas best swiss cartier replikas

  4. Pingback: axiolabs dbol reviews

  5. Pingback: the asigo system reviews

  6. Pingback: imitation buy tag heuer grand carrera

  7. Pingback: huong dan dang ky 12bet

  8. Pingback: w88

  9. Pingback: fun88

  10. Pingback: drjjdrywall.com

  11. Pingback: DevOps Companies

  12. Pingback: Library

  13. Pingback: free sex dolls

  14. Pingback: regression testing meaning

  15. Pingback: Yamaha YPR-1 manuals

  16. Pingback: check my site

  17. Pingback: Rescue Tow Flower Mound TX

  18. Pingback: swiss rolex replica

  19. Pingback: house search

  20. Pingback: scooter rental in honolulu

  21. Pingback: sbobet

  22. Pingback: https://upx1688.com/

  23. Pingback: sbo

  24. Pingback: maxbet

  25. Pingback: สินเชื่อส่วนบุคคลอนุมัติง่ายที่สุด

  26. Pingback: Charter Spectrum murder

  27. Pingback: maxbet

  28. Pingback: see more here

  29. Pingback: cliquez pour plus

  30. Pingback: Ufa191

  31. Pingback: Dividend

  32. Pingback: Fysio Dinxperlo

  33. Pingback: ufabtb

Leave a Reply

Your email address will not be published.

seventeen + one =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us