ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരര്‍ക്കെതിരെ ഭാരതസൈന്യം നടത്തിക്കൊണ്ടിരിക്കുന്ന കനത്ത ആക്രമണത്തിനെതിരെ പാക്കിസ്ഥാന് അഫ്ഘാനിസ്ഥാന്റെ കൂട്ടുപിടിക്കുന്നു. പാക് വിദേശകാര്യമന്ത്രി തന്നെ ഭരണകൂടത്തിനു വേണ്ടിപ്രസ്താവനകളുമായി എത്തിയിരിക്കുകയാണ്. അഫ്ഘാനിസ്ഥാനുമായി തങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ പൊളിക്കാനാണ്...
ഹൈദരാബാദ്: സായുധ സേനയെ നവീകരിക്കുക, പരമ്പരാഗത രീതിയിലൂടെ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.ഇന്ത്യയുടെ മിസൈല്‍ സാങ്കേതിക വികസനം രാജ്യത്തിന്റെ ആക്രമണം...
തിരുവനന്തപുരം: ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ കെ.എസ്.ആര്.ടി.സി അവസാനിപ്പിക്കുന്നു. വരുന്ന ഞയറാഴ്ച മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്വ്വീസുകളായിട്ടായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളുടെ ഓട്ടം. സൂപ്പര്‍ ഫാസ്റ്റിന് പിന്നാലെ...
ന്യൂഡല്‍ഹി : അമര്‍നാഥ് തീര്‍ത്ഥാടകരെ കൊല്ലാന്‍ പാക് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതായി ചിനാര്‍ കോര്‍പ്സ് കമാന്റര്‍ ലഫ് ജനറല്‍ കെജെഎസ് ധില്ലൻ. ഇതിനായി ഭീകരര്‍ പാക് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.വിവരം ലഭിച്ചതിനെ...
ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍-2 പേടകത്തിന്റെ നാലാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. 277 x 89473 കിലോ മീറ്റര്‍ വരുന്ന ഭ്രമണപഥത്തിലേക്കാണ് പേടകം ഉയര്‍ത്തിയത്. 646 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ എഞ്ചിന് പ്രവര്‍ത്തിപ്പിച്ചാണ് നാലാം...
ശ്രീനഗര്‍ : പാക് അധീന കശ്മീരില്‍ ജയ് ഷേ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. വിവരത്തെത്തുടര്‍ന്ന് സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വിദഗ്ധ പരീശീലനം ലഭിച്ച അഞ്ച്...
ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഹരിക്കാനുള്ള മധ്യസ്ഥ ചര്‍ച്ച പരാജയമെന്ന് സുപ്രീംകോടതി. മധ്യസ്ഥ ചര്‍ച്ച കൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്ന് കോടതി വ്യക്തമാക്കി. ഓഗസ്റ്റ് ആറ് മുതല്‍ ഭരണഘടനാ ബെഞ്ച് വാദം...
ന്യൂഡല്‍ഹി: കശ്മീര്‍ സംബന്ധിച്ച വിഷയത്തില്‍ പാകിസ്ഥാനുമായി മാത്രമാണ് ഇന്ത്യ ചര്‍ച്ചകള്‍ നടത്തുകയെന്നും അമേരിക്ക ഇക്കാര്യത്തില്‍ ഇടപെണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മദ്ധ്യസ്തത...
കുവൈറ്റ് : ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് 29 വര്‍ഷം തികയുന്നു. 1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖി പട്ടാളം കുവൈറ്റിലേക്ക് പ്രവേശിച്ചത്. ഗള്‍ഫില്‍ നടക്കുന്ന യുദ്ധം എന്നതിലുപരി സ്വന്തം മണ്ണില്‍ നടക്കുന്ന...
വിപ്ലവ ഇതിഹാസം ചെഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര കണ്ണൂരിലെത്തി. വിവിധ ഇടതുപക്ഷ– സാംസ്കാരിക സംഘടനകള്‍ ചേര്‍ന്നൊരുക്കുന്ന സ്വീകരണത്തിലും ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലും പങ്കെടുക്കുന്നതിനാണ് അലെയ്ഡയുടെ വരവ്. തൃശൂര്‍ സമത ബുക്സ്...