മലയാളം

കശ്‌മീര്‍: ആര്‍ട്ടിക്കിള്‍ 370 ആഭ്യന്തര വിഷയം; ഭീകര പ്രവര്‍ത്തനം നിര്‍ത്തൂ, പിന്നെ ചര്‍ച്ചയെന്ന് പാകിസ്ഥാനോട് ഇന്ത്യ

കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ആം അനുച്ഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന് യോഗത്തില്‍
ആവര്‍ത്തിച്ച്‌ ഇന്ത്യ. കാശ്മീര്‍ വിഷയത്തില്‍ബാഹ്യ ഇടപെടലുകള്‍ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു. കാശ്മീര്‍ വിഷയം ചര്‍ച്ചചെയ്ത അടച്ചിട്ട മുറിയില്‍ നടന്ന യുഎന്‍ രക്ഷാ സമിതി യോഗത്തിന് പിന്നാലെ
ഇന്ത്യയു‍ടെ യുഎന്‍ പ്രതിനിധി സൈദ് അക്ബറുദ്ദീനാണ് രാജ്യത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. 

കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാഗംങ്ങളായ റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളുടെ നിലപാട്. എന്നാല്‍ പാകിസ്താനെ പിന്തുണക്കുന്നതായിരുന്നു ചൈനയുടെ നിലപാട്. കശ്മീരിലെ സാഹചര്യം അപകടകരമാണ്. വിഷയം പാകിസ്താനുമായി ഇന്ത്യ ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്നും ചൈന അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതി തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരില്‍ ഇന്ത്യക്ക് ഏകപക്ഷീയ നിലപാട് എടുക്കാനാവില്ലെന്നായിരുന്നു ചൈനയുടെ അഭിപ്രായം.

അതേസമയം യോഗത്തിന് മുന്‍പ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചു പിന്തുണ ആവശ്യപ്പെട്ടു. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഉള്‍പ്പെടെ രക്ഷാസമിതിയിലെ നാലു രാഷ്ട്രങ്ങളുടെ തലവന്മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചതായും ഖുറേഷി പറഞ്ഞു. ഈ മാസം അഞ്ചിനാണ് കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം ഇന്ത്യ റദ്ദാക്കിയത്.

35 Comments

35 Comments

  1. Pingback: Buy Vyvanse Online

  2. Pingback: data hk

  3. Pingback: freedom

  4. Pingback: faux watches

  5. Pingback: Buy Psychedelics Online

  6. Pingback: breitling chronometre a32350 fake how to spot

  7. Pingback: buy adipex diet pills for sale overnight cheap

  8. Pingback: Blazing Trader Review

  9. Pingback: Dumps Shop - Sell Dumps With Pin Online

  10. Pingback: Cannabis Oil Shop

  11. Pingback: Quality Engineering Consulting services

  12. Pingback: Buy weed online

  13. Pingback: testosterone propionate for sale usa

  14. Pingback: Philips 42PF7320 manuals

  15. Pingback: Breckwell SW740 manuals

  16. Pingback: 토토

  17. Pingback: it danışmanlığı

  18. Pingback: Runtz Marijuana

  19. Pingback: order norco pills 7.5mg 10mg overnight delivery in usa canada uk australia cheap

  20. Pingback: Fortune Games New Zealand

  21. Pingback: kardinal stick

  22. Pingback: cvv with dob

  23. Pingback: 툰코

  24. Pingback: Are there any mushroom one up chocolate bars?

  25. Pingback: hillapple.bet

  26. Pingback: sbo

  27. Pingback: sbobet

  28. Pingback: Ammo for sale

  29. Pingback: 토토휴게소

  30. Pingback: Going Here

  31. Pingback: golden oyster mushrooms

  32. Pingback: brainsclub

  33. Pingback: Best universities in Africa

  34. Pingback: magic mushrooms thailand legal

  35. Pingback: buy viagra online

Leave a Reply

Your email address will not be published.

fourteen − eight =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us