മലയാളം

പൊന്നിന്‍ ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കര്‍ക്കിടകത്തിലെ വറുതികള്‍ക്ക് വിടനല്‍കി പൊന്നിന്‍ ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. പുലര്‍ച്ചെ 5.30 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പൂജകള്‍ തുടങ്ങുക. ഗണപതി ഹോമത്തിനു ശേഷം ശബരിമല ,മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.

ദേവസ്വം വിജലന്‍സിന്റെ സൂഷ്മ പരിശോധനയ്ക്കു ശേഷം അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 18 പേരാണ് ശബരിമല മാളികപ്പുറം എന്നിവടങ്ങളിലേക്കുള്ള മേല്‍ശാന്തിമാരുടെ അവസാന പട്ടികയിലുള്ളത്.ശബരിമലയിലെയും മാളികപ്പുറത്തെയും ആചാരങ്ങളില്‍ കൂടുതല്‍ പരീശീലനത്തിനായി തന്ത്രിയുടെ സമ്മതത്തോടെയാണ് ദേവസ്വം ബോര്‍ഡ് മേല്‍ശാന്തി നറുക്കെടുപ്പ് ഇത്തവണ നേരത്തെയാക്കിയത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ മാധവ് കെ.വര്‍മ്മയും ,കാഞ്ചനയുമാണ് നറുക്കെടുക്കുന്നത്.

35 Comments

35 Comments

  1. Pingback: 메이저놀이터

  2. Pingback: 조커온라인바카라

  3. Pingback: 카지노사이트

  4. Pingback: Study in Uganda

  5. Pingback: seo prutser

  6. Pingback: algorithmic stock trading

  7. Pingback: kalpa pharma store review

  8. Pingback: axiolabs primobolan

  9. Pingback: 안전카지노

  10. Pingback: Marc Apartment Corp

  11. Pingback: Christian Louboutin Alta Nodo Platform D'Orsay In Bronze replica

  12. Pingback: lo de online

  13. Pingback: 63.250.38.81

  14. Pingback: airport transfer cheltenham to birmingham

  15. Pingback: is blazing trader a scam?

  16. Pingback: Facebook Marketing

  17. Pingback: kalpa pharma winstrol

  18. Pingback: cum se curata

  19. Pingback: cbd patches reviews

  20. Pingback: cheap wigs

  21. Pingback: cheap wigs

  22. Pingback: Digital transformation consultants

  23. Pingback: click over here

  24. Pingback: Sexual abuse of LGBT prisoners

  25. Pingback: replica Bentley Motors Watches

  26. Pingback: rolex replicas

  27. Pingback: mushrooms

  28. Pingback: realtor

  29. Pingback: 링크집

  30. Pingback: phygital approach

  31. Pingback: สล็อตวอเลท

  32. Pingback: nova88

  33. Pingback: i loved this

  34. Pingback: buying mushrooms in denver​

  35. Pingback: tubidy

Leave a Reply

Your email address will not be published.

seventeen + two =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us