മലയാളം

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ബ്രഹ്മാണ്ഡ ചിത്രം! മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ഡേറ്റ്

മോഹന്‍ലാലിന്റെതായി വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ 100 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രീകരണം പുര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. അതേസമയം സിനിമയുടെ റിലീസ് സംബന്ധിച്ച പുതിയ വിവരം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2020 മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. മൂന്ന് ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുകയെന്നും അറിയുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായി ലാലേട്ടന്‍ വേഷമിടുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിച്ചിരിക്കുന്നത്. വമ്ബന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്. കാലാപാനിക്ക് ശേഷം മോഹന്‍ലാലിനൊപ്പം പ്രഭുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

31 Comments

31 Comments

  1. Pingback: 카지노사이트

  2. Pingback: كلمات اغاني

  3. Pingback: Indiana-Tree-Service.info

  4. Pingback: cbd oil vape pen starter kit

  5. Pingback: coin signals scam

  6. Pingback: fun88

  7. Pingback: 사설토토

  8. Pingback: Benefits of Intelligent Automation

  9. Pingback: hotwire mystery hotel

  10. Pingback: tangerine chequing account online

  11. Pingback: buy ruger handguns online

  12. Pingback: Sexy chemical

  13. Pingback: https://www.sellswatches.com/

  14. Pingback: 3d printing

  15. Pingback: 3d printer

  16. Pingback: 사다리사이트

  17. Pingback: DevOps as a service

  18. Pingback: ccv shop dumps

  19. Pingback: buy golden teacher magic mushroom online for sale overnight delivery in usa canada uk australia

  20. Pingback: Business Transformation Strategies using Digital Technologies

  21. Pingback: betflix

  22. Pingback: 토토사이트 추천

  23. Pingback: maxbet

  24. Pingback: prodentim supplement reviews

  25. Pingback: buy fn america guns

  26. Pingback: maxbet

  27. Pingback: sbobet

  28. Pingback: advice

  29. Pingback: weed delivery toronto

  30. Pingback: Altman Greenfield and Selvaggi

  31. Pingback: anonymous

Leave a Reply

Your email address will not be published.

four + 9 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us