മാന്ദ്യത്തിലേക്കു പോകുന്ന ഇന്ത്യന്‍ സാമ്ബത്തിക വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ ബജറ്റിനോ സര്‍ക്കാരിനോ കഴിയുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം പാക്കേജ്. ആദ്യ പാക്കേജ് കൊണ്ടും പ്രതീക്ഷിച്ച ഫലമുണ്ടാകാതായതോടെയാണ് ഇന്നലെ വീണ്ടും...
ഡല്‍ഹി: പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നത് വഴി പുതിയ സാധ്യതകള്‍ക്ക് വഴി തുറക്കുമെന്നും ബാങ്കിംഗ് മേഖലയെ...
ന്യൂഡല്‍ഹി: കശ്മിരിന് പുറമെ നാഗാലന്‍ഡിലും കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക് സൈന്യത്തിന്റെ ഒത്താശയോടെ ശ്രമം തുടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മുകശ്മിരിനു പുറമെ നാഗാലന്‍ഡിലും പാകിസ്താന് ഇടപെടാന്‍ ശ്രമം നടത്തുന്നതായി...
സിബിഐ കസ്റ്റഡിയില്‍ തുടരുന്നതില്‍ വിരോധമില്ലെന്ന് പി ചിദംബരത്തിന്റെ അഭിഭാഷകന് സുപ്രിം കോടതിയില്‍. തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് അഭിഭാഷകന് വ്യക്തമാക്കുകയായിരുന്നു. നേരത്തെ ചിദംബരത്തെ അന്യയമായാണ് അറസ്റ്റ് ചെയ്തതെന്നും....
ബെംഗളൂരു: പി ചിദംബരത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാറും കുരുക്കിലേക്ക്. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡികെ ശിവകുമാറിനോട് വെള്ളിയാഴ്ച ദില്ലിയില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചിരുന്നു. ഡികെ...
ഹൈദരാബാദ്: ഓടി തുടങ്ങിയ ട്രെയ്നില്‍ ചാടി കയറുന്നതിനിടെ വീണ യാത്രക്കാരനെ അതിസാഹസികമായി രക്ഷിക്കുന്ന റെയ്ല്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അംഗത്തിന്റെ വീഡിയോ വൈറല്‍. തെലുങ്കാനയിലെ നമ്ബള്ളി റെയ്ല്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയ്ന്‍...
ഗാന്ധിനഗര്‍: കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായെ ഉരുക്കുമനുഷ്യനെന്ന് പുകഴ്ത്തി റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനി. അമിത് ഷാ ഇന്ത്യയുടെ ഉരുക്ക് മനുഷ്യനും യഥാര്‍ത്ഥ കര്‍മ്മ യോഗിയുമാണെന്ന് ുകേഷ് അംബാനി...
ന്യൂഡല്‍ഹി: സാമ്ബത്തിക വളര്‍ച്ച ലക്ഷ്യമിട്ട് വിവിധ മേഖലകളിലെ വിദേശ നിക്ഷേപ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഉത്പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഡിജിറ്റല്‍...
ന്യൂഡല്‍ഹി: ദേശീയ കായിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്കാണ് പരിപാടി....
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ ഫ്ലൈറ്റ് കമാന്‍ഡറായി ചുമതലയേറ്റ് ഷാലിസ ധാമി. വ്യോമ സേനയുടെ ഫ്ളൈയിങ് യൂണിറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയാണ് ഫ്ലൈറ്റ് കമാന്‍ഡര്‍....