മലയാളം

സാമ്ബത്തിക വളര്‍ച്ച ലക്ഷ്യമിട്ട് വിവിധ മേഖലകളിലെ വിദേശ നിക്ഷേപ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു

ന്യൂഡല്‍ഹി: സാമ്ബത്തിക വളര്‍ച്ച ലക്ഷ്യമിട്ട് വിവിധ മേഖലകളിലെ വിദേശ നിക്ഷേപ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഉത്പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഡിജിറ്റല്‍ മാധ്യമരംഗത്തുമാണ് ഇളവുകള്‍ വരുത്തുന്നത്.കൂടുതല്‍ വിദേശനിക്ഷേപവും തൊഴിലവസരങ്ങളും സാമ്ബത്തിക വളര്‍ച്ചയും ഇതിലൂടെ കൈവരിക്കാനാവുമെന്നാണ് വിലയിരുത്തല്‍ .

ഉത്പാദനമേഖലയില്‍ വന്‍തോതില്‍ വിദേശനിക്ഷേപം നടത്തുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ മാറ്റിക്കൊണ്ട് ബിസിനസ് സൗഹാര്‍ദപരമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉദാരമാക്കുകയാണെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. വിദേശ കമ്ബനികള്‍ക്ക് ഇന്ത്യയില്‍ കരാറിലേര്‍പ്പെട്ടുകൊണ്ട് ഉത്പാദനം നടത്താം. ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപമാവാം. സ്വന്തംനിലയ്ക്ക് ഉത്പാദന മേഖലയില്‍ നിക്ഷേപം നടത്താനുള്ള അനുമതിക്ക് പുറമേയാണിത്. ഏക ബ്രാന്‍ഡ് ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം നടത്തണമെങ്കില്‍ 30 ശതമാനം രാജ്യത്തിനകത്തുനിന്ന് സംഭരിക്കണമെന്ന ചട്ടം വിപുലീകരിച്ചു കൊണ്ടാണ് പുതിയ നീക്കം . ഒരുകൊല്ലത്തില്‍ 30 ശതമാനം സംഭരിക്കണം എന്നതായിരുന്നു മുന്‍വ്യവസ്ഥ. അതിനുപകരം ആദ്യത്തെ അഞ്ചുകൊല്ലത്തിനിടയില്‍ 30 ശതമാനം സംഭരിച്ചാല്‍ മതിയെന്ന വ്യവസ്ഥ പുതുതായി നടപ്പാക്കും.

ഡിജിറ്റല്‍ മാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കി. അച്ചടി മാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപം അനുവദിച്ച മാതൃകയില്‍ത്തന്നെയാണ് ഇതും. വാര്‍ത്തകളും ആനുകാലിക സംഭവങ്ങളും അപ്‌ലോഡ് ചെയ്ത് സംപ്രേഷണംചെയ്യാം. സര്‍ക്കാര്‍ അനുമതിയോടെയാണ് ഈ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുക. നേരത്തെ ടി.വി. ചാനലുകള്‍ക്ക് 49 ശതമാനം വിദേശനിക്ഷേപം നടത്താന്‍ അനുമതി നല്‍കിയിരുന്നു.

35 Comments

35 Comments

  1. Pingback: guaranteed ppc reviews

  2. Pingback: rolex oyster perpetual datejust fake

  3. Pingback: hotels near Guadalajara Airport

  4. Pingback: king pens for sale

  5. Pingback: web so de

  6. Pingback: 먹튀폴리스

  7. Pingback: USed pinball machines for sale

  8. Pingback: Harold Jahn

  9. Pingback: https://maxiextermination.com/pest-control-new-auburn-mn/

  10. Pingback: replica fossil watches

  11. Pingback: Intelligent Automation consultants

  12. Pingback: Azure DevOps

  13. Pingback: lace front wigs

  14. Pingback: wigs

  15. Pingback: dumps shop script

  16. Pingback: 홀덤사이트

  17. Pingback: 트루모아

  18. Pingback: sex segregation saudi arabia

  19. Pingback: Stiiizy Pod flavors

  20. Pingback: bahis giriş adresleri

  21. Pingback: Fun88casino.net

  22. Pingback: 3d printer

  23. Pingback: where to buy a rolex watch

  24. Pingback: online dispensary USA

  25. Pingback: buy oxycontin online no script for pain in usa canada australia overnight delivery cheap

  26. Pingback: Esport

  27. Pingback: Camera Cacher Marocaine Chinoise Et Japonese Tres Sexi

  28. Pingback: Engineering

  29. Pingback: sbo

  30. Pingback: sbo

  31. Pingback: sbobet

  32. Pingback: psilocybin chocolate bar reviews

  33. Pingback: เอสบีโอ

  34. Pingback: mario 1 up mushroom

  35. Pingback: double chocolate m and m cookies

Leave a Reply

Your email address will not be published.

seven + 13 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us