മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ദോഹയില്‍നിന്നും കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.15 കിലോ സ്വര്‍ണമാണ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.55 ന് ഇന്‍ഡിഗോ...
മുംബൈ: നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സില്‍ ഉണ്ടായ കവര്‍ച്ചക്കിടയില്‍ ഒരു മലയാളി കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ കവര്‍ച്ചാ സംഘം ജീവനക്കാര്‍ക്ക്...
ദില്ലി: പതിനേഴാമത് ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നേരിടേണ്ടി വന്നത്. എഴുപതിലേറെ സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിനും സിപിഐക്കും യഥാക്രമം മൂന്നും...
ലഖ്നൗ: ഹൈക്കോടതിയുടെയും ജില്ലാകോടതികളുടെയും സമീപത്ത് അതിശക്തമായ സുരക്ഷ ഒരുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ബുധനാഴ്ച രാത്രി വൈകി ലഖ്നൗവില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ബാര്‍ കൗണ്‍സില്‍, ബാര്‍ അസോസിയേഷന്, ജുഡീഷ്യറി...
വരാപ്പുഴ: ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരന് ക്രൂരമര്‍ദ്ദനം. വരാപ്പുഴ സ്വദേശിയായ പ്രവീണ്‍ കുമാറിനാണ് മര്‍ദ്ദന മേറ്റത്. മകനെ സ്കൂളിലാക്കാന്‍ പോവുകയായിരുന്ന പ്രവീണിന്റെ കാല് ടിപ്പര്‍ ഡ്രൈവര്‍ തല്ലിയൊടിച്ചു....
കൊല്ലം: ഗുരുദേവന്റെ കഴുത്തില്‍ കയറിട്ട് നിന്ദിച്ചപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യം എന്നു പറഞ്ഞവര്‍ ബിഷപ്പിനെതിരായ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ മതത്തെ തൊട്ടുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം വേണ്ടെന്ന് പറയുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് എസ്എന്‍ഡിപി യോഗം...
ന്യൂഡല്‍ഹി: ഇഎസ്ഐ വിഹിതത്തില്‍ 2.5 ശതമാനത്തിന്റെ വന്‍ കുറവു വരുത്തി കേന്ദ്രസര്‍ക്കാര്‍. തൊഴിലാളി വിഹിതം, 1.75 ല്‍ നിന്ന് 0.75% ആയാണു കുറച്ചത്. തൊഴിലുടമ 4.75% വിഹിതത്തിനു പകരം 3.25%...
കൊല്ലം: സെമിത്തേരിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 31 ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കൊല്ലം നെടിയവിളയി സ്വദേശിനി അന്നമ്മയുടെ മ്യതദേഹം സംസ്കരിച്ചു. കോടതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്ന കൊല്ലാറയിലെ...
തൃശൂര്‍: തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയുടെ സ്ഥലംമാറ്റം തല്ക്കാലത്തേയ്ക്കു മരവിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥലംമാറ്റം തടയണമെന്ന യതീഷ്ചന്ദ്രയുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം. കൊല്ലം കമ്മിഷണറായിരുന്ന പി.കെ.മധുവിനെ തൃശൂര്‍ കമ്മിഷണറായി...
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ (ഐഎന്‍സിഒഐഎസ്) മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി 11.30വരെ കാസര്‍ഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് മൂന്നു...