MALAYALAM

ബ്രിട്ടനോടുള്ള പ്രതികാരമായിട്ടാണ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍; അപകടകരമായ പാതയാണ് ഇറാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്; സംഘര്‍ഷം രൂക്ഷം

ടെഹ്‌റാന്‍/വാഷിങ്ടന്‍: ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തതിന് വിശദീകരണവുമായി ഇറാന്‍. തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന്റെ പ്രതികാരമായിട്ടാണ് അവരുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ അപകടകരമായ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ബ്രിട്ടന്‍ വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് മുന്നറിയിപ്പ് നല്‍കി. സൈനിക നടപടികള്‍ കൂടാതെ പ്രശ്‌നം പരിഹരിക്കാനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസമാദ്യം ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഇറാനിന്റെ ഗ്രേസ് 1 എന്ന എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍ ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുത്തത്.

രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് വെള്ളിയാഴ്ചയാണ് ബ്രിട്ടന്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. മീന്‍പിടിത്ത ബോട്ടുമായി കപ്പല്‍ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് ഇറാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ സൗദിയിലേക്ക് പോകുന്നവഴി മുന്നറിയിപ്പ് ഇല്ലാതെ നാല് ചെറുകപ്പലുകളും ഹെലികോപ്റ്ററുകളുമായി കപ്പല്‍ വളയുകയായിരുന്നുവെന്ന് കപ്പല്‍ ഉടമകള്‍ ആരോപിച്ചു.

35 Comments

35 Comments

  1. Pingback: porn

  2. Pingback: 메이저사이트

  3. Pingback: daftar qiuqiu99

  4. Pingback: 온라인카지노

  5. Pingback: Replica Shoes

  6. Pingback: replica and bvlgari and watch

  7. Pingback: press release distribution of press release

  8. Pingback: 7lab pharma anavar

  9. Pingback: 메이저카지노

  10. Pingback: garage floor coating

  11. Pingback: keto pills

  12. Pingback: DNS Lookup

  13. Pingback: live sgp

  14. Pingback: dianabol dragon pharma

  15. Pingback: steroid-usa

  16. Pingback: uniccshop.bazar

  17. Pingback: rolex replica

  18. Pingback: Buy fake ids

  19. Pingback: w88

  20. Pingback: Bitcoin Era Review - Is it Legit or a Scam?

  21. Pingback: Online smoke shop

  22. Pingback: 안전공원

  23. Pingback: replica iwc cousteau

  24. Pingback: replique montre

  25. Pingback: GE SAM manuals

  26. Pingback: Regression testing

  27. Pingback: KIU-Library

  28. Pingback: Robotic Process Automation in Banking

  29. Pingback: microsoft exchange online plan 3

  30. Pingback: DevOps Consultancy

  31. Pingback: dumps 101 shop

  32. Pingback: buy dumps pin 201

  33. Pingback: 케이웨이브 공식

  34. Pingback: De quelle façon avoir confiance en un prêt en ligne ? - Global créditComment avoir confiance en un prêt en ligne ? - Global Crédit

  35. Pingback: prodentim supplement reviews

Leave a Reply

Your email address will not be published.

3 × 2 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us