മലയാളം

പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ഭൂചലനം

ഡല്‍ഹി: ഉത്തരേന്ത്യയില്‍ വിവിധ ഭാഗങ്ങളിലും പാക് അധീന കശ്മീരിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം
പാക് അധീന കശ്മീരില്‍ നിന്നാണെന്നാണ് നിഗമനം.

ഉത്തരേന്ത്യയില്‍ കശ്മീര്‍, ഡല്‍ഹി , ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമാബാദിലും ഖൈബര്‍-പഖ്‌തുന്‍ മേഖലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us