മലയാളം

കുട്ടിയുണ്ടെന്നറിയാതെ സ്കൂള്‍ ബസിന്റെ വാതില്‍ പൂട്ടി: മലയാളി ആറുവയസുകാരന് ദുബായില്‍ ദാരുണാന്ത്യം

ദുബായ്: മണിക്കൂറുകളോളം സ്കൂള്‍ ബസില്‍ കുടുങ്ങിയ മലയാളിയായ ആറുവയസുകാരന് ദാരുണാന്ത്യം. തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ ഫൈസലാണ് മരിച്ചത്. രാവിലെയാണ് എട്ട് മണിയോടെയാണ് സംഭവം.

അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥിയാണ് ഫര്‍ഹാന്‍. ബസില്‍ ഉറങ്ങുകയായിരുന്ന കുട്ടി മറ്റ് വിദ്യാര്‍ത്ഥികള്‍ ബസില്‍ നിന്നിറങ്ങിയത് അറിഞ്ഞില്ല. ഇതറിയാതെ ബസിന്റെ വാതിലുകളടച്ച്‌ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ഡ്രൈവ‌ര്‍ പോയി. മണിക്കൂറുകളോളം ബസില്‍ കുടുങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ രാവിലെയോടെ കണ്ടെത്തുകയായിരുന്നു.

മുമ്ബും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014ല്‍ ഒരു സ്കൂളിലെ വിദ്യാര്‍ത്ഥിയെ സമാന രീതിയില്‍ സ്കൂള്‍ ബസില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പാള്‍,ബസ് ഡ്രൈവര്‍,സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് ജയില്‍ശിക്ഷ ലഭിച്ചിരുന്നു.

33 Comments

33 Comments

  1. Pingback: GDI, Work at home, make money from home, Global Domain International, make money online, make money, website.ws, Home business.

  2. Pingback: seo prutser

  3. Pingback: Types Of Fishing Poles

  4. Pingback: 먹튀검증-747

  5. Pingback: uniccshop.bazar

  6. Pingback: Eddie Frenay

  7. Pingback: How do I join Bitcoin era?

  8. Pingback: immediate edge review

  9. Pingback: cuanto cuesta un bitcoin en dolares

  10. Pingback: Smith and Wesson Guns for Sale

  11. Pingback: Study in Uganda

  12. Pingback: Coby CX73 manuals

  13. Pingback: คาสิโน

  14. Pingback: dewajitu

  15. Pingback: 뉴토끼

  16. Pingback: Smoke Testing tools

  17. Pingback: Urban Nido

  18. Pingback: Unlimited Web Hosting from $0.99

  19. Pingback: Six hours in the dark: What really happened when Facebook Instagram and WhatsApp went down

  20. Pingback: psilocybin for sale usa​

  21. Pingback: คลิปหลุด

  22. Pingback: where to buy liquor

  23. Pingback: เงินด่วน

  24. Pingback: passive income streams

  25. Pingback: devops service providers

  26. Pingback: flashmoving.net

  27. Pingback: get redirected here

  28. Pingback: go to the website

  29. Pingback: Watermelon 1g Disposable Vape

  30. Pingback: พนันบอลออนไลน์

  31. Pingback: สล็อต

  32. Pingback: 뉴토끼

  33. Pingback: jarisakti

Leave a Reply

Your email address will not be published.

16 − twelve =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us