ഐ.ഡി.ബി.ഐ ബാങ്കില്‍ അവസരം. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ശേഷം ബെംഗളൂരുവിലെ മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങ് നടത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് (പി.ജി.ഡി.ബി.എഫ്.) കോഴ്സ് വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ക്ക് നിയമനം. ആകെ 600 ഒഴിവുകളുണ്ട്..
ജൂലായ് 21-നാണ് ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ നടക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ പരീക്ഷാകേന്ദ്രമുള്ളത്.
അവസാന തീയതി : ജൂലായ് 3
WhatsApp us