MALAYALAM

ഇന്ത്യയില്‍ 1000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സാംസംഗ്

ചൈനീസ് കമ്ബനികളോട് മത്സരിക്കാന്‍ ചെലവുചുരുക്കുന്നതിന്റെ ഭാഗമായി സാംസംഗ് ഇന്ത്യയിലെ ആയിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. അടുത്തിടെ വിപണിയില്‍ ചൈനീസ് കമ്ബനികളില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണുകളുടെയും ടെലിവിഷനുകളുടെയും വില കുറയ്ക്കാന്‍ കമ്ബനി നിര്‍ബന്ധിതമായിരുന്നു. ഇത് കമ്ബനിയുടെ ലാഭത്തെ കാര്യമായി ബാധിച്ചതിനാലാണ് ചെലവ് ചുരുക്കല്‍ നടപടി സാംസംഗ് തുടങ്ങിയതെന്നാണ് സൂചന.

ടെലിവിഷന്റെയും സ്മാര്‍ട്ട്‌ഫോണിന്റെയും വിലയില്‍ കഴിഞ്ഞ 18 മാസത്തിനിടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ കുറവുണ്ടായി. ഇതനുസരിച്ച്‌ വിപണി തിരിച്ചുപിടിക്കാന്‍ ചെലവ് കുറയ്ക്കാനാണ് കമ്ബനിയുടെ ലക്ഷ്യം. പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം സെയ്ല്‍സ്, മാര്‍ക്കറ്റിംഗ്, റിസര്‍ച്ച്‌-ഡെവലപ്പ്‌മെന്റ്, മാനുഫാക്ച്ചറിംഗ്, ഫിനാന്‍സ്, ഹ്യൂമണ്‍ റിസോഴ്‌സസ്, കോര്‍പ്പറേറ്റ് റിലേഷന്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് .

ടെലികോം നെറ്റ്‌വര്‍ക്ക് ഡിവിഷന്റെ ഭാഗമായ 150 ജീവനക്കാരെ സാംസംഗ് ഇതിനകം പിരിച്ചുവിട്ടിട്ടുണ്ട്. ഒക്‌റ്റോബര്‍ മാസത്തോടെ മുഴുവന്‍ ജീവനക്കാരെയും പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കമ്ബനി അറിയിച്ചു. ഇന്ത്യയില്‍ മൊത്തം 20,000 ജീവനക്കാരാണ് സാംസംഗിനുള്ളത്.

മോശം പ്രകടനം കാഴ്ചവെക്കുന്നവരെയും പ്രതീക്ഷിച്ച ഫലം കൊണ്ടുവരാത്ത ജീവനക്കാരെയും ഇതിനകം സാംസംഗ് ഇന്ത്യ ബിസിനസ് വിഭാഗം മേധാവി പിരിച്ചുവിടല്‍ കാര്യം അറിയിച്ചിട്ടുണ്ട്. സാംസംഗിന്റെ ഇന്ത്യയിലുള്ള മൊത്തം തൊഴില്‍ സേനയില്‍ പത്ത് ശതമാനം പേരെ കമ്ബനി പിരിച്ചുവിടുമെന്നാണ് സൂചന. രണ്ടായിരം പുതിയ തൊഴിലവസരങ്ങളാണ് സാംസംഗ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൃഷ്ടിച്ചിട്ടുള്ളത്. തുടര്‍ന്ന് സാംസംഗ് ഇന്ത്യയില്‍ ബിസിനസ് വിപുലീകരിക്കും. കമ്ബനി വിവിധ വിഭാഗങ്ങളിലായി കൂടുതല്‍ നിയമനം നടത്തുമെന്നും വക്താവ് അറിയിച്ചു.

35 Comments

35 Comments

  1. Pingback: yourfishguide.com mahi mahi fish

  2. Pingback: algorithmic stock trading

  3. Pingback: 메이저카지노

  4. Pingback: dragon pharma test cypionate

  5. Pingback: buy weed online

  6. Pingback: Dylan Sellers

  7. Pingback: steroids-usa

  8. Pingback: satta king

  9. Pingback: Scannable fake Id

  10. Pingback: Dry Herb vaporizers

  11. Pingback: click here

  12. Pingback: w88

  13. Pingback: wigs for cancer patients

  14. Pingback: asian fuck doll most lifelike jessica rabbit

  15. Pingback: 안전공원

  16. Pingback: Harold Jahn Edmonton

  17. Pingback: Regression testing

  18. Pingback: where to buy miss wigs the best price

  19. Pingback: cbd for anxiety

  20. Pingback: Siding Repair

  21. Pingback: facebook log in to sign up online

  22. Pingback: tips to help write a paper for me on my favorite book

  23. Pingback: rolex clone

  24. Pingback: download cad

  25. Pingback: Artemigay Cam4

  26. Pingback: คาสิโนออนไลน์

  27. Pingback: sbo

  28. Pingback: buy psilocybin mushrooms california​

  29. Pingback: maxbet

  30. Pingback: disable screenshot

  31. Pingback: Multiple streams of income

  32. Pingback: passive income

  33. Pingback: 토토백화점

  34. Pingback: สร้างเว็บไซต์

  35. Pingback: punch bar flavors

Leave a Reply

Your email address will not be published.

four × 4 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us