മലയാളം

കെട്ടിട നിർമ്മാണ മേഖലയ്ക്ക് ജി.എസ്.ടി ഇളവ്, ചെലവ് കുറഞ്ഞ വീടുകൾക്ക് ഒരു ശതമാനം മാത്രം

ഡല്‍ഹി: കെട്ടിടനിർമ്മാണ മേഖലയ്ക്ക് ഇളവ് അനുവദിക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനം. ചെലവ് കുറഞ്ഞ വീടുകളുടെ ജി.എസ്.ടി എട്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ളാറ്റുകളുടെയും ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു.  ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നഗരമേഖലയില്‍ 60 ചതുരശ്ര മീറ്റര്‍ വരെയും നഗരത്തിന് പുറത്ത് 90 ചതുരശ്രമീറ്റര്‍ വരെയും വിസ്തീര്‍ണമുള്ള വീടുകളാണ് ചിലവ് കുറഞ്ഞ വീടുകളുടെ പരിധിയില്‍ വരിക. 45 ലക്ഷത്തിന് താഴെ നിർമ്മാണ ചെലവുള്ള വീടുകളേയും ചെലവ് കുറഞ്ഞവയുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ജി.എസ്.ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെ അവസാനത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗമായിരുന്നു ഇന്നത്തേത്.

 

28 Comments

28 Comments

  1. Pingback: is maha pharma store legit

  2. Pingback: macaw birds for sale near me in usa canada uk australia europe cheap

  3. Pingback: knockoff breitling aerospace review

  4. Pingback: 사설토토

  5. Pingback: w88

  6. Pingback: bitcoin evolution

  7. Pingback: automating performance tests

  8. Pingback: Harold Jahn Prosperity Investments

  9. Pingback: best hotel deals

  10. Pingback: diamond art kits

  11. Pingback: Regression Testing

  12. Pingback: buy adhd pills online

  13. Pingback: DevOps as a service

  14. Pingback: bandar77

  15. Pingback: 3D printer filament

  16. Pingback: Fortune Games

  17. Pingback: cvv fullz shop

  18. Pingback: kostenlose liebes chat afroamerikanerin sex

  19. Pingback: sbo

  20. Pingback: sbobet

  21. Pingback: best auto transport company

  22. Pingback: ยืมเงินด่วน

  23. Pingback: sbobet

  24. Pingback: More about the author

  25. Pingback: this content

  26. Pingback: illuminati join

  27. Pingback: ufabtb

  28. Pingback: why not try here

Leave a Reply

Your email address will not be published.

1 + 16 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us