കൊപ്പം: സ്വകാര്യ ബസ് പതിനഞ്ചടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. പാലക്കാട് കൊപ്പം പുലാമന്തോള്‍ റോഡിലാണ് അപകടം നടന്നത്. പുതിയറോട്ടില്‍ പാടത്തെ പതിനഞ്ചടിയോളം താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരു റോഡുകളിലും മണ്ണിട്ടിരുന്നു. കൂടാതെ റോഡിന് വീതി കുറവായതിനാല്‍ മറ്റ് വാഹനങ്ങള്‍ക്കായി
സൈഡ് കൊടുക്കുന്നതിനിടയില്‍ ബസിന്റെ ടയര്‍ മണ്ണിലേക്ക് കയറി തെന്നി പാടത്തേക്ക് മറിയുകയായിരുന്നു.
പട്ടാമ്ബിയില്‍ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
Pingback: advertise my youtube video
Pingback: To Stop The Spread Of Coronavirus: 5 Things Every Traveler
Pingback: Replica white gold presidential rolex
Pingback: is a fake rolex worth anything?
Pingback: replica breitling best Replicas
Pingback: Best CBD capsules
Pingback: buy soma online no script use for pain anxiety overnight delivery
Pingback: Buy fake ids
Pingback: danh de online
Pingback: after effects video transitions tutorial
Pingback: Eat Verts
Pingback: Small child
Pingback: convertidor de moneda bitcoin a dolar
Pingback: bitcoin evolution online
Pingback: dumps website
Pingback: diamond painting kits
Pingback: Regression Testing
Pingback: 토토사이트
Pingback: 토토
Pingback: rolex replika
Pingback: sextuplets tlc
Pingback: Edina Tow
Pingback: www.glandscapingandmore.com
Pingback: buy HK guns USA online
Pingback: bestcomp
Pingback: candycanewinedesign.com
Pingback: shroom chocolate bar
Pingback: Cupra Forum
Pingback: nova88
Pingback: Plus d'information
Pingback: Site internet pour plus d'informations
Pingback: Alexa Nikolas nazi
Pingback: buy howafirearms guns
Pingback: 홀덤사이트 추천
Pingback: mushroom candies