മലയാളം

ഒമാന്‍ ഉള്‍ക്കടലിലെ എണ്ണ ടാങ്കര്‍ ആക്രമണം: പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി അമേരിക്കയ്ക്ക് പിന്നാലെ സൗദിയും, യുഎസ് സേനാ വിന്യാസം പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചേക്കുമെന്ന് ആശങ്ക

റിയാദ്: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി അമേരിക്കയ്ക്ക് പിന്നാലെ സൗദിയും രംഗത്തെത്തി. ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. നേരത്തെ എണ്ണ ടാങ്കര്‍ ആക്രമണത്തില്‍ ഇറാനെ ആദ്യം കുറ്റപ്പെടുത്തിയത് അമേരിക്കന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപായിരുന്നു. 


വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നാലെ യുഎസ് സേനാ വിന്യാസം നടത്തുന്നുണ്ടെന്ന സൂചന ലഭിച്ചിരുന്നു. ഇതിനിടയിലാണ് സൗദി അറേബ്യയും ഇറാനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇത് പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.തുടര്‍ ആരോപണങ്ങളെല്ലാം ഇറാന്‍ നിഷേധിച്ചു.

ഹൂതികള്‍ ആദ്യം സൗദി വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തുകയും, തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഒമാന്‍ ഉള്‍ക്കടലിലെ എണ്ണക്കപ്പലുകള്‍ ആക്രമിക്കുകയുമായിരുന്നു. രാജ്യസുരക്ഷ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഇറാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാനാണ് അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്.

36 Comments

36 Comments

  1. Pingback: 업소

  2. Pingback: live cams

  3. Pingback: كلمات اغاني

  4. Pingback: pedigree english bulldog for sale

  5. Pingback: sgp live result

  6. Pingback: uniccshop.bazar

  7. Pingback: Cheap sweets

  8. Pingback: click here

  9. Pingback: bitcoin era

  10. Pingback: quality formula

  11. Pingback: buy ruger firearms online

  12. Pingback: Functional Testing solutions

  13. Pingback: 토토커뮤니티

  14. Pingback: url post

  15. Pingback: DevOps services

  16. Pingback: lace front wigs

  17. Pingback: Casino

  18. Pingback: cheap thicc sex doll

  19. Pingback: coronavirus thailand

  20. Pingback: canlı bahis giriş adresi

  21. Pingback: https://cheapreplicawatcheshere.com/

  22. Pingback: 안전공원

  23. Pingback: 토토사이트

  24. Pingback: Online casino

  25. Pingback: สล็อตเว็บตรง

  26. Pingback: cheap dumps with pin

  27. Pingback: Why buy one up bar Denver online?

  28. Pingback: site to buy dumps online

  29. Pingback: sbobet

  30. Pingback: sbo

  31. Pingback: Porn

  32. Pingback: earn passive income

  33. Pingback: 토토포켓몬

  34. Pingback: สล็อตวอเลท

  35. Pingback: go to this website

  36. Pingback: เด็กเอ็น

Leave a Reply

Your email address will not be published.

2 + four =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us