ന്യൂഡല്‍ഹി: എട്ട് യു.എസ് നിര്‍മിത അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്ററുകള്‍ (എ.എച്ച് 64 ഇ) ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി. ഇന്നു രാവിലെ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തിലേക്കാണ് ബോയിങ് നിര്‍മിച്ച എട്ട് ഹെലികോപ്റ്ററുകള്‍ എത്തിയത്. ഹെലികോപ്റ്ററുകള്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. സേന സ്വന്തമാക്കുന്ന ഏറ്റവും കരുത്തുറ്റ കോപ്റ്ററാണിത്. അപ്പാപ്പി ആക്രമണ ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഇന്ത്യ.
ഇറാഖ്, അഫ്ഗാന്‍ അധിനിവേശ കാലത്ത് അമേരിക്കന്‍ സൈന്യം വ്യാപകമായി ഉപയോഗിച്ച ഒന്നാണ് അപ്പാച്ചി ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്ററുകള്‍.
വ്യോമസേനയ്ക്കായി ആകെ 22 അപ്പാച്ചി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി 13,952 കോടി രൂപയുടെ കരാര്‍ 2015 സെപ്റ്റംബറിലാണ് ഇന്ത്യയും യു.എസും ഒപ്പിട്ടത്. 2022ന് അകം 22 എണ്ണവും ലഭിക്കുന്ന വിധത്തിലായിരുന്നു കരാര്‍. ഇതിനു പുറമേ, കരസേനയ്ക്കായി 4168 കോടി രൂപ ചെലവില്‍ 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങും. ഇതിനുള്ള കരാര്‍ 2017ലും ഒപ്പിട്ടിരുന്നു.

Pingback: 고양이 장난감
Pingback: Types Of Fishing Poles
Pingback: Best Drones Under $500
Pingback: Tattoo Supplies
Pingback: THC Vape Oil
Pingback: Ana
Pingback: Buy fake ids
Pingback: cbd oil prices
Pingback: cheap sex with dolls
Pingback: bitcoin blazing trader
Pingback: 안전놀이터
Pingback: Automated regression testing software
Pingback: Sexy
Pingback: replica hublot
Pingback: cbd for anxiety
Pingback: replica rolex
Pingback: 홀덤사이트
Pingback: sexy star wars battlefront 2 mods
Pingback: 리버홀덤
Pingback: diamond art
Pingback: elojob
Pingback: Darknet
Pingback: armlite guns
Pingback: maxbet