Bahrain
കന്നഡ സംഘത്തിന് ആസ്ഥാനമന്ദിരം വരുന്നു; ‘കന്നഡ ഭവന’ നിർമ്മാണ കരാർ ഒപ്പുവച്ചു
ബഹ്റൈനിലെ കന്നഡ സംഘത്തിന്റെ ഏറെ നാളായുള്ള സ്വന്തം ആസ്ഥാനമന്ദിരമെന്ന സ്വപ്നം പൂവണിയുന്നു. മന്ദിരനിർമ്മാണത്തിനുള്ള കരാർ പ്രമുഖ നിർമ്മാണ കമ്പനിയായ സെം-ടെക് ഇന്റർനാഷണൽ കൺസ്ട്രക്ഷൻ ഡബ്ളിയു എൽ എല്ലുമായി ഒപ്പുവച്ചു. ബഹ്റൈനിലെത്തുന്ന...