MALAYALAM

ഇടുക്കി, കാസര്‍കോട് ജില്ലകള്‍ക്ക് ഇന്ന് റെഡ് അലര്‍ട്ട്; ഏഴു ജില്ലകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, കാസര്‍കോട് എന്നി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച  മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഴു ജില്ലകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 165 കുടുംബങ്ങളിലായി 835 പേര്‍ ക്യാമ്പുകളിലുണ്ട്.

വടക്കന്‍ ജില്ലകളില്‍ മഴ തുടരും. ശനിയാഴ്ച പെയ്ത മഴയില്‍ എറണാകുളം ജില്ലയില്‍ ഒരു മരണം. കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയ റാഫിയാണ് (14) മുങ്ങി മരിച്ചത്. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.

വെള്ളിയാഴ്ച നീണ്ടകരയ്ക്കടുത്ത് വള്ളം മറിഞ്ഞു കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞത്ത് നിന്നും ബുധനാഴ്ച മത്സ്യബന്ധനത്തിനു കടലില്‍ പോയി കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികളള്‍ ഇന്നലെ മടങ്ങിയെത്തി.

ആലപ്പുഴയിലെ രണ്ട് ക്യാമ്പുകളിലായി 199പേരെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്തെ ക്യാമ്പില്‍ 230 പേരാണുള്ളത്. കൊല്ലത്ത് 103 പേരും കോഴിക്കോട് 191 പേരും കാസര്‍കോട് നാല് പേരും ക്യാമ്പുകളിലുണ്ട്്. തൃശ്ശൂരില്‍ രണ്ട് ക്യാമ്പുകളിലായി 16 പേരുണ്ട്. കണ്ണൂരില്‍ രണ്ട് ക്യാമ്പുകളിലായി 85പേരെ മാറ്റി പാര്‍പ്പിച്ചു.

64 Comments

64 Comments

  1. Pingback: kalpa pharma steroids for sale

  2. Pingback: How To Use Wealthy Affiliate 2020

  3. Pingback: hkpools

  4. Pingback: alamedaelderlaw.com

  5. Pingback: replica cheap panerai Replica

  6. Pingback: 먹튀

  7. Pingback: huong dan 188bet

  8. Pingback: 메이저놀이터

  9. Pingback: immediate edge review

  10. Pingback: bitcoin evolution

  11. Pingback: 사설토토

  12. Pingback: Quality Engineering Solutions

  13. Pingback: Devops

  14. Pingback: rolex replica

  15. Pingback: wigs for women

  16. Pingback: ifekeotz

  17. Pingback: waar is viagra voor

  18. Pingback: where can i buy azithromycin zithromax

  19. Pingback: DevSecOps

  20. Pingback: buy cialis

  21. Pingback: where can i buy viagra over the counter usa

  22. Pingback: viagra in spain

  23. Pingback: content writing service

  24. Pingback: i need help writing my research paper college

  25. Pingback: what do i write my college essay on

  26. Pingback: can someone help me rewrite an essay

  27. Pingback: why does ethics matter in the business world essay

  28. Pingback: perhitungan dana bos 2022

  29. Pingback: amoxicillin 1000

  30. Pingback: can you buy furosemide otc pharmacy

  31. Pingback: azithromycin 2000 mg

  32. Pingback: ivermectin 2

  33. Pingback: albuterol 5 mg

  34. Pingback: doxycycline metabolism

  35. Pingback: prednisolone 10mg tablets

  36. Pingback: clomid usage

  37. Pingback: dapoxetine prescription

  38. Pingback: diflucan thrush breastfeeding

  39. Pingback: synthroid bodybuilding

  40. Pingback: propecia finasteride 1mg

  41. Pingback: neurontin recall

  42. Pingback: metformin / sitagliptin

  43. Pingback: doses of paxil

  44. Pingback: plaquenil cost walmart

  45. Pingback: covid19

  46. Pingback: buy amoxicilin online

  47. Pingback: furosemide 20 tablet

  48. Pingback: buy neurontin

  49. Pingback: plaquenil 200

  50. Pingback: prednisone 5mg

  51. Pingback: cheap dapoxetine

  52. Pingback: buy provigil online

  53. Pingback: stromectol for sale

  54. Pingback: price of ventolin

  55. Pingback: buy azithromycin

  56. Pingback: 12.5 mg furosemide

  57. Pingback: gabapentin 667

  58. Pingback: plaquenil 200mg

  59. Pingback: deltasone

  60. Pingback: buy aralen 0.5

  61. Pingback: molnupiravir online

  62. Pingback: buy zanaflex uk

  63. Pingback: clomid buy online

  64. Pingback: porno}

Leave a Reply

Your email address will not be published.

fifteen − four =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us