മലയാളം

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ നന്ദി അറിയിച്ചു ലഡാക്ക് ബുദ്ധമത വിശ്വാസികള്‍

ലഡാക്ക്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കള്‍ 370 റദ്ദാക്കി ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നന്ദി അറിയിച്ചു ലഡാക്ക് ബുദ്ധമതവിശ്വാസി സംഘടന (എല്‍ബിഎ). പുതിയ നടപടികളെ ബുദ്ധമതവിശ്വാസികള്‍ ആഘോഷത്തോടെയാണ് വരവേറ്റത്.

വിവിധ സ്ഥലങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസിക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ നേതാക്കള്‍, ബുദ്ധമത പുരോഹിതര്‍, സന്യാസികള്‍ തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ഈ മാസം അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച സര്‍ക്കാര്‍ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായാണ് രൂപീകരിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രമേയം രാജ്യസഭയിലും ലോക് സഭയിലും അവതരിപ്പിച്ചത്. താല്‍കാലികമായി മാത്രമാണ് ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ക്രമസമാധാനം സാധാരണഗതിലായ ശേഷം ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.

35 Comments

35 Comments

 1. Pingback: https://najezykach.com.pl/forum/

 2. Pingback: บริษัท ทิป ท็อป เอ็นจิเนียริ่ง จำกัด

 3. Pingback: Winnipeg furnace Shorty's Plumbing & Heating Inc; Winnipeg HVAC Shorty's Plumbing & Heating Inc

 4. Pingback: Library

 5. Pingback: 안전바카라

 6. Pingback: mk phone

 7. Pingback: Jelle Hoffenaar

 8. Pingback: Attitude Seeds

 9. Pingback: W88

 10. Pingback: satta king

 11. Pingback: Guns for Sale

 12. Pingback: maha pharma labs

 13. Pingback: Buy retro sweets

 14. Pingback: taxi to airport from cheltenham

 15. Pingback: fake rolex

 16. Pingback: https://eatverts.com

 17. Pingback: immediate edge review

 18. Pingback: 토토사이트

 19. Pingback: 토토사이트

 20. Pingback: Earn Fast Cash Now

 21. Pingback: Dating Club Scharnegoutum

 22. Pingback: Devops

 23. Pingback: replica italiana rolex submarine

 24. Pingback: how to tell a fake rolex

 25. Pingback: Harold Jahn

 26. Pingback: CI/CD

 27. Pingback: imitation omega knockoff cheap

 28. Pingback: Regression testing

 29. Pingback: cheap wigs

 30. Pingback: Brother CX155LA manuals

 31. Pingback: Industrielle Dampfkessel für ganz Deutschland

 32. Pingback: Six Organs of Admittance

 33. Pingback: Jake Barney Medwell

 34. Pingback: Urban nido

 35. Pingback: Fun88 casino

Leave a Reply

Your email address will not be published.

7 + 15 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us