മലയാളം

മുംബൈ ഒ.എന്‍.ജി.സി പ്ലാന്‍റില്‍ തീപിടിത്തം; ഏഴ്​ മരണം

മുംബൈ: മഹാരാഷ്​ട്ര നവി മുംബൈയിലെഉറാനില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ ആന്‍റ്​ നാച്ചുറല്‍ ഗ്യാസ്​ കോര്‍പറേഷ​ന്‍ പ്ലാന്‍റിലുണ്ടായതീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍അഞ്ച്​ ജീവനക്കാരും രണ്ട്​ അഗ്​നിശമാന ഉദ്യോഗസ്ഥരുമാണ്​ മരിച്ചത്​.മരിച്ചതായാണ്​ റിപ്പോര്‍ട്ട്​ .പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക്​ മാറ്റി.പ്ലാന്‍റി​​െന്‍റ ഒരു കിലോമീറ്റര്‍ ഭാഗം പൊലീച്ച്‌​ താല്‍ക്കാലികമായി അടച്ചു.

വാതക -ഇന്ധന പ്ലാന്‍റിലെ ​ശീതീകരണ വിഭാഗത്തില്‍ രാവിലെ ഏഴുമണിയോടെയാണ്​തീപിടിത്തമുണ്ടായത്​. ഒ.എന്‍.ജി.സി അഗ്​നിശമന സേനയും അപകട നിവാരണ സേനയും ചേര്‍ന്ന്​ നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​.

കൂടുതല്‍ അപകടമ​ുണ്ടാകാതിരിക്കാന്‍ വാതകശേഖരം പ്ലാന്‍റില്‍ നിന്നും ഗുജറാത്തിലെ ഹാസിറ പ്ലാന്‍റിലേക്ക്​ മാറ്റിയെന്ന്​ ഒ.എന്‍.ജി.സി അധികൃതര്‍ അറിയിച്ചു. തീപിടിത്തം എണ്ണ സംസ്​കരണത്തെ ബാധിച്ചിട്ടില്ല.

27 Comments

27 Comments

 1. Pingback: ignou report

 2. Pingback: Research

 3. Pingback: flitwick taxis

 4. Pingback: Furnace Repairs Shortys Plumbing and Heating

 5. Pingback: emergency

 6. Pingback: derudio.co.uk

 7. Pingback: Best CBD Gummies

 8. Pingback: poodle puppies for sale near me in usa canada uk australia europe cheap

 9. Pingback: dang ky 188bet

 10. Pingback: huong dan dang ky 12bet

 11. Pingback: lo de online

 12. Pingback: 먹튀검증

 13. Pingback: คอนโดเงินเหลือ

 14. Pingback: Small child

 15. Pingback: Dumps With Pin :: Legit Dumps Shop :: Buy Dumps Pin Online

 16. Pingback: trusted online casino malaysia

 17. Pingback: CI CD

 18. Pingback: 풀팟포커

 19. Pingback: 킹스포커

 20. Pingback: en iyi bahis sitesi

 21. Pingback: Peter Comisar Disgraced Ex Goldman Sachs Banker Sued By Scooter Braun For Fraud.

 22. Pingback: Alrasheed University College |rasheed|alrasheed college

 23. Pingback: crpsforum.com

 24. Pingback: Pair Programming Example

 25. Pingback: 호두코믹스

 26. Pingback: cbn-oil

 27. Pingback: FUL

Leave a Reply

Your email address will not be published.

10 + eighteen =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us