മലയാളം

ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരും

വയനാട് :ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് മഴ കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരിടത്തും റെഡ് അലേര്‍ട്ട് ഇല്ല. 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മഴയും കണക്കിലെടുത്ത് ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ഇന്ന് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം ,തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗണവാടി,മദ്രസ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

അതേസമയം മലപ്പുറം കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്നും തുടരും.

19 പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് ലഭിച്ചത്. അപകടത്തില്‍പ്പെട്ട നിരവധിപ്പേരെ ഇനിയും കണ്ടെത്താനുണ്ട്.

പുത്തുമലയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസം നടക്കുന്ന രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. കൂടുതല്‍ യന്ത്രങ്ങളും വാഹനങ്ങളും ഉള്‍പ്പെടുത്തി ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തെ മണ്ണും ചെളിയും നീക്കല്‍ തുടരാന്‍ തന്നെയാണ് തീരുമാനം.

7 പേരെ ഇനിയും ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. കഴിഞ്ഞ ദിവസത്തെ തെരച്ചിലില്‍ ആരേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ആലപ്പുഴ ,എറണാകുളം ,ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

35 Comments

35 Comments

  1. Pingback: Furnace Repairs Shorty's Plumbing & Heating

  2. Pingback: ciplak cocuklar indir

  3. Pingback: Where to Go with a Vacation in 2020

  4. Pingback: faux cartier tank francaise w51002q3

  5. Pingback: Buy top quality prescription medication with nextday shipping

  6. Pingback: buy vapes online

  7. Pingback: Dylan Sellers

  8. Pingback: replica ladies cartier clone

  9. Pingback: french bulldog puppies for sale near me in USA Canada Uk Australia Europe cheap

  10. Pingback: THC VAPE Cartridges for sale

  11. Pingback: immediate edge

  12. Pingback: aphis pet travel

  13. Pingback: Intelligent automation solutions

  14. Pingback: beasiswa d3 sampoerna

  15. Pingback: Digital Transformation companies in USA

  16. Pingback: online casino malaysia review

  17. Pingback: online reputation management services

  18. Pingback: imitation omega speedmaster reduced watches

  19. Pingback: CI-CD

  20. Pingback: Stiiizy Pod flavors

  21. Pingback: pengluaran sgp

  22. Pingback: seo training

  23. Pingback: exchange mail fiyatı

  24. Pingback: replica rolex shop online

  25. Pingback: buy percocet pills 5mg 10mg 15mg 20mg 30mg from a genuine online pharmacy without prescription and free overnight deliver

  26. Pingback: cvv shop online

  27. Pingback: Anonymous

  28. Pingback: buy cc online

  29. Pingback: สล็อตวอเลท

  30. Pingback: legit cvv store

  31. Pingback: psilocybin grow kits with spores​

  32. Pingback: sbobet

  33. Pingback: cornhole board

  34. Pingback: พิโกไฟแนนซ์

  35. Pingback: second brain template

Leave a Reply

Your email address will not be published.

sixteen + nine =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us