മലയാളം

ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര നിര്‍ണായക ഘട്ടത്തിലേക്ക്; പേടകം ഇന്ന് വേര്‍പെടും

Chandrayaan 2 hours away from lander, orbiter separation, expected by 1.45 pm today- Technology News, Firstpost

ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര നിര്‍ണായക ഘട്ടത്തിലേക്ക്. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററുമായി പേടകം ഇന്ന് വേര്‍പെടും. ദൌത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണിതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

പേടകത്തെ ചന്ദ്രന് ചുറ്റമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിലേക്ക് ഇന്നലെ മാറ്റിയിരുന്നു. ഇപ്പോള്‍ ചന്ദ്രനോട് 119 കി. മീ അടുത്തും, 127 കി.മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇന്ന് പേടകത്തിലെ ഓര്‍ബിറ്ററിനെയും റോവര്‍ കൂടി ഉള്‍ക്കൊള്ളുന്ന വിക്രം ലാന്‍ഡറിനെയും വേര്‍പിരിക്കും.

ഉച്ചക്ക് 12.45നും 1.45നും ഇടയിലുള്ള സമയത്താണ് നിര്‍ണായകമായ ഈ വേര്‍പെടുകല്‍ നടക്കുക. തുടര്‍ന്ന് ഓര്‍ബിറ്റ‌ര്‍ നിലവിലെ ഭ്രമണപഥത്തില്‍ തുടരും. വിക്രം ലാന്‍ഡറിന്റെ ഭ്രമണപഥം സെപ്തംബര്‍ മൂന്നിനും നാലിനുമായി രണ്ട് ഘട്ടങ്ങളിലായി താഴ്ത്തിയതിന് ശേഷം സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക.

35 Comments

35 Comments

  1. Pingback: bow to spot a fake patek philippe 175 anniversary watch

  2. Pingback: Buy Vyvanse Online

  3. Pingback: data keluar hk

  4. Pingback: 7lab pharma testosterone reviews

  5. Pingback: 7lab pharma europe

  6. Pingback: https://theplumbernearme.com.au/regional-qld/glencoe-qld/

  7. Pingback: knockoff best swiss montblanc

  8. Pingback: THC Free

  9. Pingback: เงินด่วน ถูกกฎหมาย สุรินทร์

  10. Pingback: Dylan Sellers

  11. Pingback: Hallucinogens for Sale

  12. Pingback: Pick and mix sweets

  13. Pingback: ghi so de

  14. Pingback: What is bitcoin era?

  15. Pingback: replika zegarka cartier

  16. Pingback: How do you perform regression testing

  17. Pingback: LG 50PX4R manuals

  18. Pingback: LG CC990TW manuals

  19. Pingback: wigs

  20. Pingback: plots for sale in Hyderabad

  21. Pingback: ถาดกระดาษ

  22. Pingback: cvvshop lv

  23. Pingback: swiss omega seamaster 150m series 2

  24. Pingback: rent scooter in honolulu

  25. Pingback: Préalablement à de contracter un prêt à la consommationAvant de souscrire un prêt à la consommation

  26. Pingback: maxbet

  27. Pingback: Luton casual dating

  28. Pingback: sbo

  29. Pingback: maxbet

  30. Pingback: Psychedelic mushroom bats for sale

  31. Pingback: golden teacher mushroom substrate,

  32. Pingback: Gelato 33 1.5g High Roller Pre-Roll

  33. Pingback: lsd blotter einnehmen,

  34. Pingback: apple repair

  35. Pingback: kelsa

Leave a Reply

Your email address will not be published.

twelve + eighteen =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us