മംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന്...
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമീഷന് ബില്‍ ലോക്സഭ പാസാക്കിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ മുതല്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറുമുതല്‍ 24 മണിക്കൂറാണ് ഡോക്ടര്‍മാരുടെ ദേശീയ സംഘടനയായ...
ന്യൂഡല്‍ഹി∙ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന് വന്‍രാഷ്ട്രീയ വിജയം നല്കി മുത്തലാഖ് ബില്‍ രാജ്യസഭയും പാസാക്കി. മുത്തലാഖ് ഓര്‍ഡിനന്‍സിനു പകരമുള്ള നിയമമാണു രാജ്യസഭ അംഗീകരിച്ചത്. 99 പേര് ബില്ലിനെ അനുകൂലിച്ചു....
രാജ്യം കാര്‍ഗില്‍ വിജയ ദിവസം ആഷോഘിക്കുന്ന ദിനത്തില്‍ രാജ്യത്തിന് വേണ്ടി ജീവന് ഹോമിച്ച ധീര ജവാന്മാര്ക്ക് പ്രണാമം അര്‍പ്പിച്ച് താരങ്ങള്‍. കാര്‍ഗില്‍ വിജയ് ദിവസ് ഓരോ ഇന്ത്യന്‍ ഹൃദയത്തിലും അഭിമാനം...
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടക രാജ് ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കർണാടക ഗവർണർ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. എംഎൽഎമാർ രാജിവച്ചതിനെ...
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമോ അതോ രാഷ്ട്രപതി ഭരണമോ ഇടക്കാല തിരഞ്ഞെടുപ്പോ എന്ന ചര്‍ച്ചകള്‍ക്കിടെ പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. രാവിലെ 10...
ന്യൂഡല്‍ഹി: രാജ്യം കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കുന്ന ദിനത്തില്‍ സൈനികര്‍ക്ക് ശ്രദ്ധാഞ്ജലികളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ യുദ്ധം വിജയിച്ച ഈ ദിനത്തില്‍ ഭാരതാംബയുടെ വീരപുത്രന്മാരെ ഹൃദയപൂര്‍വ്വം സ്മരിക്കുന്നതായി അദ്ദേഹം...
ലഖ്നൗ : റെയില്‍വെ സ്റ്റേഷന് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശിലെ ബറേയ്ലി റെയില്‍വെ സ്റ്റേഷന് തകര്‍ക്കുമെന്ന് ഇന്ത്യന്‍ മുജാഹിദാണ് ഭീഷണിപ്പെടുത്തിയത്. റെയില്‍വെ സ്റ്റേഷന് സൂപ്രണ്ട് സത്യവീര്‍ സിംഗിന് ലഭിച്ച...
ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാപരമായ പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു.സമൂഹത്തില്‍ അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സദാചാരമൂല്യങ്ങളെ സംരക്ഷിക്കാന്‍ പൊതുരംഗത്ത് പെരുമാറ്റച്ചട്ട രൂപീകരണവും പൊതുപ്രസംഗങ്ങളുടെ നിലവാരവും ഉയരണമെന്നും ഈ രംഗത്തെ ആശങ്കകള്‍ പങ്കുവച്ചുകൊണ്ട്...
അബുദാബി : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമമാവുന്നു, ഇന്ത്യയും ഗള്‍ഫ് രാജ്യമായ യു.എ.ഇയും തമ്മില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന പ്രക്രിയ ഉടന്‍ ആരംഭിക്കും. ഇതിന് പ്രകാരം ഇരുരാജ്യങ്ങളിലെ ജയിലുകളില്‍...