ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടക രാജ് ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കർണാടക ഗവർണർ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു.
എംഎൽഎമാർ രാജിവച്ചതിനെ തുടർന്ന് ഭൂരിപക്ഷം തെളിയിക്കാനാകാതെ കുമാരസ്വാമി രാജിവച്ചതിനെ തുടർന്നാണ് യെദ്യൂരപ്പ സർക്കാർ അധികാരമേറ്റത്.
WhatsApp us