ഇസ്ലമാബാദ് : സംജോത, താര് എക്സ്പ്രസ്സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഡല്‍ഹി- ലാഹോര്‍ ബസ് സര്‍വ്വീസും പാകിസ്ഥാന് നിര്‍ത്തലാക്കി. പാക് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗത്തിലാണ് ബസ് സര്‍വ്വീസും നിര്‍ത്താന്‍ തീരുമാനിച്ചതെന്ന്...
കോഴിക്കോട് : ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കയാണ്.പുഴ കരകവിഞ്ഞൊഴുകി വെള്ളക്കെട്ട് ഉണ്ടാകുന്ന പലസ്ഥലങ്ങളിലും കേന്ദ്ര സേന, ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം തുടരുന്നു. നേവി സംഘം ജില്ലയിലെത്തി. കോഴിക്കോട് താലൂക്കില്‍ 10 അംഗ നേവി...
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 17 ന് ഭൂട്ടാനിലെത്തും. തന്ത്രപ്രധാനമായ രണ്ട് ഉടമ്പടികളിലൂടെ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുക, വൈവിധ്യവല്‍ക്കരിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്ന് വിദേശകാര്യ മന്ത്രാലയം...
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പകല്‍ മഴയ്ക്ക് നേരിയ ശമനം. ചാലക്കുടി പുഴയിലെ ജലനിരപ്പ് വൈകീട്ടോടെ കുറഞ്ഞു. ജില്ലയില്‍ 65 ദുരിതാശ്വാസ ക്യാമ്പുകളിലായി 4042 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഴക്ക് കുറവുണ്ടായ സാഹചര്യത്തില്‍...
ശ്രീനഗർ : ഇത്തവണത്തെ സ്വാതന്ത്യ്രദിനാഘോഷ ദിനത്തിൽ ലഡാക്കിൽ പതാകയുയർത്തുക ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും , ലഫ്റ്റനന്റ് കേണലുമായ മഹേന്ദ്ര സിംഗ് ധോനിയെന്ന് റിപ്പോർട്ട് . നിലവിൽ കശ്മീരിലെ...
ന്യൂഡൽഹി ; ശ്വാസതടസ്സം മൂലം മുൻ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് . പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത്ഷാ , ആരോഗ്യ...
ലഡാക്ക്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കള്‍ 370 റദ്ദാക്കി ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നന്ദി അറിയിച്ചു ലഡാക്ക് ബുദ്ധമതവിശ്വാസി സംഘടന (എല്‍ബിഎ). പുതിയ നടപടികളെ ബുദ്ധമതവിശ്വാസികള്‍...
തിരുവനന്തപുരം: മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച സംസ്ഥാനത്തെ 14 ജില്ലകളിലേയും പ്രഫഷണല്‍ കേളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച...
വാഷിംഗ്ടണ്‍: അമേരിക്കയുടെ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സുള്ളിവന് ആഗസ്റ്റ് 11 മുതല്‍ 17 വരെ ഭാരതത്തിലും ഭൂട്ടാനിലും ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുമെന്ന് വിദേശകാര്യ വകുപ്പ്.ഭാരതവും അമേരിക്കയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും...
ചാലക്കുടി: ചാലക്കുടി പുഴ കനത്ത മഴയെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്നു. തീരപ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പറമ്പികുളത്തുനിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലില്‍ തടസ്സമുണ്ടായതിനാല്‍...