ചെന്നൈ: ലഷ്കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകര സംഘത്തിലുള്ള മലയാളിയെ...
ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അതി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്്റ്റ്ലിയുടെ നില മോശമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘമാണ്...
അബുദാബി: രണ്ട് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍. രാവിലെ പതിനൊന്നരയ്ക്ക് അബുദാബി എമിറേറ്റ്സ് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിര്‍വഹിക്കും. തുടര്‍ന്ന്...
ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസത്തിനായി രാപ്പകലില്ലാതെ ജോലി ചെയ്ത കണ്ണന് ഗോപിനാഥ് എന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനെ കേരളത്തിലെ ജനത അത്ര പെട്ടെന്ന് മറക്കില്ല. തന്റെ പേര് പോലും വെളിപ്പെടുത്താതെയാണ് അന്ന് ആ...
പാരീസ്: പൊതുമുതല്‍ കൊള്ളയടിക്കല്‍, സ്വജനപക്ഷപാതം, തീവ്രവാദം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ശക്തമായ നടപടികളാണ് ഇന്ത്യ കൈക്കൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാര്‍ ഇപ്പോള്‍ പരക്കം പായുകയാണെന്നും അവര്‍ എത്തേണ്ടിടത്ത്...
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്കിയ ഹരജി സുപ്രീം കോടതി പരിഗണിക്കും. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാരിന് കോടതി...
65 വയസുള്ള സ്ത്രീ 19 വര്‍ഷമായി കഴിയുന്നത് പൊതുശൗചാലയത്തില്‍. തമിഴ്നാട്ടിലെ മധുരയിലെ രാംനാഥിയിലാണ് കറുപ്പയ്യി എന്ന സ്ത്രീ ദുരിതജീവിതം തള്ളിനീക്കുന്നത്.കറുപ്പയ്യിയുടെ വാര്‍ത്ത എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി ഓഫീസുകളില്‍ കയറിയിറങ്ങുകയും...
‘എല്ലാ ഗ്രാമങ്ങളിലും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ബാങ്ക് ശാഖയുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന്’ ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്കി. ‘ഇതു കൂടാതെ എല്ലാ...
ലഖ്നൗ: ‘വൃക്ക വില്‍ക്കാനുണ്ട്’ ഇത് ഉത്തര്‍പ്രദേശിലെ യുവകര്‍ഷകന്റെ വാക്കുകളാണ്. പൊതുമേഖലാ ബാങ്കുകള്‍ വായ്പ നിരസിച്ചതിനെ തുടര്‍ന്നാണ് യുപിയിലെ ചട്ടാര്‍ സലി ഗ്രാമവാസിയായ രാംകുമാര്‍ എന്ന യുവകര്ഷകന് തന്റെ വൃക്ക വില്ക്കാന്...
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പി ചിദംബരം നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം...