ന്യൂഡല്‍ഹി; ശാരീരിക പ്രവര്‍ത്തനങ്ങളും കായിക വിനോദങ്ങളും പൗരന്മാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ‘ഫിറ്റ് ഇന്ത്യ ക്യാമ്ബയിന്’ സംഘടിപ്പിക്കും. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി....
ജമ്മു കശ്മീരിന് എതിരെയുളള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്ര സ്മൃതി ഇറാനി. ഇതാദ്യമായല്ല പാക്കിസ്ഥാന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ ലഭിക്കുന്നത്് സ്മൃതി ഇറാനി പറഞ്ഞു....
ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് പുതിയ സംസ്ഥാനമായ ലഡാക്കില്‍ സന്ദര്‍ശനം നടത്തും. ജമ്മുകശ്മീരിനെ വിഭജിക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുകയും ചെയ്തതിന് ശേഷം ഇതാദ്യമായാണ് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പാക് ഭീകരസംഘടനയായ ലഷ്കറെ ഇ ത്വയിബ ഭീകരാക്രമണം പദ്ധതിയിടുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹാഫിസ് സയിദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനകള്‍ വാരാണസിയില്‍ ബേസ്...
ഡല്‍ഹി: ഇന്ത്യന്‍ സമ്ബദ്ഘടന ശരിയായ പാതയിലെന്ന് സൂചന നല്കി കേന്ദ്ര ധനകാര്യ മന്ത്രാലയം. വിദേശ നിക്ഷേപത്തിലുണ്ടായ ആറ് ശതമാനത്തിന്റെ വര്‍ദ്ധനവ് ശുഭസൂചനയാണ് നല്‍കുന്നതെന്നും ധനകാര്യ മന്ത്രാലയം സൂചന നല്കുന്നു. രാജ്യത്തേക്ക്...
അഹമ്മദാബാദ്: ലോകത്തിലെ മഹത്തരങ്ങളായ സ്ഥലങ്ങളില്‍ ഗുജറാത്തിലെ പട്ടേല്‍ പ്രതിമയും. ടൈം മാഗസിനാണ് സ്റ്റാച്യു ഒഫ് യൂണിറ്റി എന്നറിയപ്പെടുന്ന പട്ടേല്‍ പ്രതിമയെ ലോകത്തിലെ മഹത്തരങ്ങളായ 100 സ്ഥലങ്ങളുടെ പട്ടികയില്‍ (2019) ഉള്‍പ്പെടുത്തിയത്....
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണ രീതിയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നുവെന്ന് നാവികസേനാ മേധാവി. കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് നല്‍കുന്നതായി...
ന്യൂഡല്‍ഹി : കടലിനടിയിലൂടെ ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്. ഇതിനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നതായി രഹസ്യവിവരം...
തിരുവനന്തപുരം: രാജ്യത്തെ 5000 ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാകും. ഇന്ന് മുതലാണ് സാനിറ്ററി പാഡുകള്‍ ഈ കേന്ദ്രങ്ങള്‍ വഴി വിലകുറച്ച് ലഭിക്കുക. മണ്ണില്‍...
ചിദംബരത്തിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ കസ്റ്റഡി...