വെഞ്ഞാറമൂട്: കുതിരയെ കണ്ട് ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ജനം ചിതറി ഓടുന്നതിനിടയില്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിമുട്ടി. ഓടി രക്ഷപ്പെടുന്നതിനിടെ താഴെ വീണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്...
ദുബൈയില്‍ നിന്ന് 24 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായെത്തിയ ദമ്ബതികള്‍ അറസ്റ്റില്‍. ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ദമ്ബതികളെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ്...
ചെന്നൈ: ഇഡ്ഢലിക്ക് വെറും ഒരു രൂപ. ഒപ്പം വിളമ്ബുന്നത് രുചികരമായ സാമ്ബാര്‍. വിശക്കുന്നവര്‍ക്ക് വയറുനിറയുവോളം കഴിച്ച് മടങ്ങാം. കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സംഗതി സത്യമാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഒരു നാടിന് അന്നം വിളമ്ബുകയാണ്...
ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവര്‍ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്കി. ഉമറിന് ഈ ആഴ്ചയില്‍ രണ്ടു...
ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്ബാദനക്കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഇന്നലെയും ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു....
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി ഭീകരസംഘടനകള്‍. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങളുമായി സഹകരിച്ച് മുന്നോട്ട്...
ന്യൂഡല്‍ഹി: സാക്കിര്‍ നായിക് ഉള്‍പ്പെടെ നിയമത്തില്‍നിന്ന് മുങ്ങി നടക്കുന്ന അഭയാര്‍ഥികള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇവര്‍ക്കെതിരായ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് വൈകുന്നതില്‍ ആശങ്കയുണ്ടെന്ന് ഇന്റര്‍പോളിനോട് അമിത് ഷാ....
തിരുവനന്തപുരം: അഭയ കേസില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തലുമായി ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍. ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് എഎസ്ഐ വിവി അഗസ്ററിന്റെ സമ്മര്‍ദ്ദം മൂലമാണ് കീറിയതെന്നാണ് മൊഴി. അഭയാകേസില്‍ തുടര്‍ച്ചയായി...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാര്‍ കര്‍താര്‍പൂര്‍ ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നവംബറില്‍ ഗുരുനാനാക് ദേവ് ജിയുടെ...
ബെംഗളൂരു:ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം 6.18-ന് 1155 സെക്കന്‍ഡ് എന്ജിന് ജ്വലിപ്പിച്ചാണ് പേടകത്തിന്റെ സഞ്ചാര പഥം താഴ്ത്തിയത്. ഇപ്പോള്‍ ചന്ദ്രനില്‍നിന്ന് കുറഞ്ഞ...