മലയാളം

റഷ്യക്ക് കിഴക്കന്‍ മേഖലയുടെ വികസനത്തിനായി 100 കോടി ഡോളര്‍ വായ്പനല്‍കും; മോദി

ഏഷ്യയുടെ ഭാഗമായ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി റഷ്യക്ക് 100 കോടി ഡോളര്‍ ഇന്ത്യ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കന്‍ ഏഷ്യയുടെ ആക്‌ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായി തന്റെ സര്‍ക്കാര്‍ ഇവിടെ സജീവമായി ഇടപെട്ടിട്ടുണ്ട്. ഇത് നമ്മുടെ സാമ്ബത്തിക നയതന്ത്രത്തിന് പുതിയ മാനം നല്‍കുമെന്നും മോദി പറഞ്ഞു.

റഷ്യയിലെ വ്ളാദിവസ്‌തോകില്‍ നടക്കുന്ന ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തിന്റെ സമഗ്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. കിഴക്കന്‍ ഏഷ്യയുടെ വികസനത്തില്‍ റഷ്യയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

സൗഹൃദ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളുടെ വികസനത്തില്‍ ഇന്ത്യയും ഇനിയും സജീവ പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തില്‍ ഞങ്ങള്‍പുതിയ ഇന്ത്യയും നിര്‍മിച്ചെടുക്കുകയാണ്. അഞ്ച് ട്രില്യന്‍ ഡോളര്‍ സമ്ബദ്ഘടനയെന്ന നേട്ടം 2024 ഓടെ ഞങ്ങള്‍ കൈവരിക്കുമെന്നും മോദി പറഞ്ഞു.

മോദിയുടെ പ്രഖ്യാപനത്തോട് അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ വന്നുതുടങ്ങി.

53 Comments

53 Comments

  1. Pingback: replica omega watch cost

  2. Pingback: Dustin

  3. Pingback: http://63.250.38.81

  4. Pingback: Is Bitcoin Loophole Legit? Read our 2020 Review now!

  5. Pingback: immediate edge

  6. Pingback: CI/CD

  7. Pingback: Matrox MXO2 manuals

  8. Pingback: Regression Testing

  9. Pingback: Buy Kimber guns for sale online

  10. Pingback: diamond painting

  11. Pingback: fake Panerai watches

  12. Pingback: Juuls pods

  13. Pingback: devops tools chain

  14. Pingback: rolex air king fake

  15. Pingback: Robotic Process Automation in Banking

  16. Pingback: 배트맨토토

  17. Pingback: hackear whatsapp gratis

  18. Pingback: ท่า sex แนบชิด “Coital Alignment Technique (CAT)

  19. Pingback: information on hydroxychloroquine

  20. Pingback: coupons for hydroxychloroquine 200mg

  21. Pingback: how to use hydroxychloroquine

  22. Pingback: trump investment in hydroxychloroquine

  23. Pingback: ivermectil prescription

  24. Pingback: generic priligy sale $1.99

  25. Pingback: stromectol 6mg for

  26. Pingback: check this

  27. Pingback: plaquenil 6 uses

  28. Pingback: stromectol 6 mg 2 capsules twice a day

  29. Pingback: 新越谷 ジム

  30. Pingback: stromectol kidney

  31. Pingback: ivermectin for heartworms

  32. Pingback: is ivermectin otc

  33. Pingback: stromectol 6mg capsules

  34. Pingback: Adderall

  35. Pingback: humans antimalaria and plaquenil

  36. Pingback: stromectol package insert

  37. Pingback: ivermectin on ebay

  38. Pingback: cialis patent

  39. Pingback: ivermectin oral

  40. Pingback: should you take breaks between clomiphene

  41. Pingback: what is in ivermectin

  42. Pingback: what pharmaceutical company makes ivermectin

  43. Pingback: pharmacy rx viagra

  44. Pingback: drug prices sildenafil

  45. Pingback: med rx coupon

  46. Pingback: fullz ccv shop

  47. Pingback: no prescription tadalafil

  48. Pingback: plaquenil for sale

  49. Pingback: fish stromectol for sale

  50. Pingback: buy viagra over the counter in australia

  51. Pingback: viagra alternatives over counter

  52. Pingback: bahis siteleri

  53. Pingback: A片

Leave a Reply

Your email address will not be published.

3 × three =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us