Bahrain

തട്ടിപ്പുകാർ സജീവം, ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ ഇന്ത്യൻ എംബസ്സി

മനാമ: തട്ടിപ്പുകാരുടെ ഫോൺവിളികളിൽ കുടുങ്ങരുതെന്ന് ബഹ്റൈൻ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ എംബസ്സിയുടെ ടെലിഫോൺ ലൈനിൽ കടന്നുകൂടി തട്ടിപ്പുകാർ ജനങ്ങളെ കബളിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. കോളുകൾ എത്തുമ്പോൾ എംബസി നമ്പർ (+973-17560360) പ്രത്യക്ഷപ്പെടുന്നത് തട്ടിപ്പ് എളുപ്പമാക്കുന്നു. മറ്റുചിലർ എംബസ്സി ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സംസാരിക്കുന്നത്. ഇവർ ഒന്നുകിൽ ക്രെഡിറ്റ്കാർഡ് വിവരങ്ങളോ അല്ലെങ്കിൽ പാസ്പോർട്ടിലോ, വിസ അപേക്ഷയിലോ പിശകുണ്ടെന്നും അത് പരിഹരിക്കാൻ പണം അടയ്ക്കണമെന്നുമായിരിക്കും ആവശ്യപ്പെടുക. കുഴപ്പങ്ങൾ പരിഹരിച്ചില്ലെങ്കിൽ നാടുകടത്തപ്പെടുകയോ ബഹ്റൈനിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരികയോ ചെയ്യുമെന്നും ഇവർ പറയുന്നതായും റിപ്പോർട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ എംബസ്സിയിലെ ഉദ്യോഗസ്ഥർ ഇന്ത്യക്കാരെയോ, വിദേശികളെയോ ടെലിഫോണിൽ ബന്ധപ്പെട്ട് വ്യക്തിപരമായ വിവരങ്ങൾ ആരായുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി. അപേക്ഷകരിൽ നിന്നും കൂടുതലായി എന്തെങ്കിലും രേഖകൾ ആവശ്യമായി വന്നാൽ അത് ഇ-മെയിലിലൂടെ ആവശ്യപ്പെടുകയാണ് ചെയ്യുക. ഇ-മെയിലുകൾ @mea.gov.in എന്ന ഡൊമെയിനിൽ നിന്നുള്ളതായിരിക്കുമെന്നും എംബസ്സിയുടെ അറിയിപ്പിൽ പറയുന്നു.

അത്കൊണ്ടു തന്നെ എംബസ്സിയുടെ പേരിലുള്ള തട്ടിപ്പ് ഫോൺവിളികളിൽ വീഴരുതെന്ന് ഇന്ത്യൻ എംബസ്സി ആവർത്തിച്ചു. ഫോണിലൂടെ ആവശ്യപ്പെടുന്നവർക്ക് വ്യക്തിപരമായ വിവരങ്ങളോ പണമോ നൽകരുതെന്നും എംബസ്സി അറിയിച്ചു. അത്തരം ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടാൽ [email protected], [email protected] എന്നീ ഇ-മെയിൽ വിലാസങ്ങളിൽ അറിയിക്കണമെന്നും എംബസ്സി വൃത്തങ്ങൾ ആവശ്യപ്പെട്ടു.

ഇൻറർനാഷണൽ ന്യൂസ് ഡെസ്ക്, ബഹ്റൈൻ

 

.International News Desk

Sisel Panayil Soman

COO, IndSamachar, Bahrain

36 Comments

36 Comments

  1. Pingback: research agency

  2. Pingback: Dumps with pin 2020 - Legit Dumps with Pin shop 2020

  3. Pingback: 메이저바카라

  4. Pingback: Replica Swiss Watches

  5. Pingback: fake vintage omega speedmaster

  6. Pingback: live result sgp hari ini

  7. Pingback: fish Tank Heater yourfishguide.com

  8. Pingback: uniccshop.bazar

  9. Pingback: Brass Knuckles

  10. Pingback: app-bitcoinloophole.com

  11. Pingback: i2p search engine

  12. Pingback: fun88

  13. Pingback: buy british dragon

  14. Pingback: Robotic Testing

  15. Pingback: Digital Transformation

  16. Pingback: carpet cleaning service ware

  17. Pingback: Functional Testing

  18. Pingback: Hire online app developers Canada

  19. Pingback: used cars

  20. Pingback: GE Free-Standing Electric Ranges manuals

  21. Pingback: replica watches

  22. Pingback: canlı bahis siteleri 2021

  23. Pingback: seo training

  24. Pingback: The Master Writing Cover Up (#26) · Issues · Jeremy BLEYER / hierarchical-homogenization · GitLab

  25. Pingback: Legit Online Dispensary Shipping USA

  26. Pingback: buy marijuana strains online

  27. Pingback: Service Virtualization Framework

  28. Pingback: สล็อตวอเลท

  29. Pingback: sbobet

  30. Pingback: oxynorm fass

  31. Pingback: maxbet

  32. Pingback: one up mushroom chocolate bar

  33. Pingback: Magic mushrooms Michigan

  34. Pingback: i thought about this

  35. Pingback: check these guys out

  36. Pingback: Buy Golden Teacher Mushroom Online Queensland

Leave a Reply

Your email address will not be published.

19 − 15 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us