കുഞ്ഞുങ്ങള്‍ക്ക് പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലില്‍ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണമെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നു നാലു വയസാകുന്പോഴേക്കും പാലില്‍ നിന്നു കിട്ടുന്നതിലുമധികം മധുരം, മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്. മധുരപലഹാരങ്ങളാണല്ലോ ചെറുപ്രായത്തില്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. എന്നാലും ദിവസം 20 – 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തില്‍ അവര്‍ക്കു കൊടുക്കാം. പഞ്ചസാരയും കാന്‍സറും തമ്മില്‍ നേരിട്ടു ബന്ധമില്ല. പഞ്ചസാര കൂടുതല്‍ കഴിച്ചാല്‍ അമിതഭാരം ഫലം. അമിതഭാരം കാന്‍സര്‍സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്.
കുട്ടികളെ പഞ്ചസാര ഒരു സൈഡ് ഡിഷായി ശീലിപ്പിക്കരുത്. പഞ്ചസാരയിലുള്ളത് എംറ്റി(ശൂന്യം) കലോറിയാണ്. അതില്‍ പോഷകങ്ങളില്ല. വെറും കലോറി മാത്രം. അധികമായുള്ള കലോറി ശരീരത്തിലെത്തിയാല്‍ അതു കൊഴുപ്പായി മാറും. ചില കുട്ടികള്‍ പഞ്ചസാര വെറുതേ വാരിക്കഴിക്കും. എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേര്‍ത്തു കഴിക്കാന്‍ കുഞ്ഞുപ്രായത്തില്‍ത്തന്നെ രക്ഷിതാക്കള്‍ ശീലിപ്പിക്കാറുണ്ട്. എന്നാല്‍ ചെറുപ്രായത്തില്‍ മധുരം കൊടുത്തു ശീലിപ്പിക്കാതിരിക്കാന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര ചേര്‍ത്തു കൊടുക്കുന്നതിനു പകരം കടലക്കറിയോ പയര്‍ പുഴുങ്ങിയതോ കൊടുക്കാം. പഞ്ചസാരയുടെ അളവു കുറയ്ക്കാം, പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാം. ദോശയ്ക്കൊപ്പം പഞ്ചസാരയ്ക്കു പകരം ചമ്മന്തിയോ കടലക്കറിയോ നല്‍കാം.
മുതിര്‍ന്നവര്‍ക്കു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികള്‍ക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. മുതിര്‍ന്നവര്‍ കഴിവതും പഞ്ചസാര കുറയ്ക്കണം. അവര്‍ക്ക് ഏറെ മധുരം ആവശ്യമില്ല. സൂക്രോസാണ് (പഞ്ചസാര) ശുദ്ധമായ മധുരം. കരിന്പില്‍ നിന്നാണ് അതുണ്ടാക്കുന്നത്. അതേസമയം ക്യൂബയില്‍ മധുരക്കിഴങ്ങില്‍ നിന്നും റഷ്യയില്‍ ബീറ്റ്റൂട്ടില്‍ നിന്നുമാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ശര്‍ക്കര, കരുപ്പെട്ടി എന്നിവയില്‍ നിന്നു കിട്ടുന്നതും സൂക്രോസ് തന്നെ.
Pingback: 메이저카지노
Pingback: 메이저바카라
Pingback: huong dan 188bet
Pingback: best wig companies
Pingback: buy opana er pills medication online without prescription with nextday delivery
Pingback: w88
Pingback: wigs
Pingback: old facebook
Pingback: Bitcoin Loophole Review 2020 – Does It Really Work?
Pingback: cc store
Pingback: malaysia trusted casino
Pingback: Devops Services
Pingback: Automated regression testing software
Pingback: kocioł parowy
Pingback: Jake Barney Medwell
Pingback: rolex oyster perpetual date replica
Pingback: RPA in Banking
Pingback: 토토
Pingback: hackear whatsapp 2021
Pingback: Glo Extracts
Pingback: rarible marketplace
Pingback: สล็อตวอเลท
Pingback: Danmarks højeste kvalitet og med COA certifikat
Pingback: check this site out
Pingback: เงินด่วน
Pingback: sbobet
Pingback: buy dmt online smoke
Pingback: best way to make passive income
Pingback: 토토세콤
Pingback: xnxx
Pingback: wikipedia reference
Pingback: สร้างเว็บไซต์
Pingback: check that
Pingback: โรงแรมสุนัขเข้าได้
Pingback: Buy golden Teacher mushroom online