മലയാളം

കൊല്‍ക്കത്തയില്‍ നാല് ഐസ് അനുകൂലികളെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നാല് ഐസ് അനുകൂലികളെ അറസ്റ്റ് ചെയ്തു. ഐസ് അനുകൂല തീവ്രവാദസംഘടനയായ നിയോ-ജമാഅത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തകരായ നാല് പേരെയാണ് കാല്‍ക്കത്ത പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ ബംഗ്ലാദേശികളും ഒരാള്‍ ഇന്ത്യക്കാരനുമാണ്. മുഹമ്മദ് ജിയാവുര്‍ റഹ്മാന്‍, മമോനൂര്‍ റഷീദ് എന്നിവരെ സീല്‍ദാ റെയില്‍വെ സ്റ്റേഷനില്‍ നിന്നും മുഹമ്മദ് സഹീന്‍ ആലം, റോബിയുള്‍ ഇസ്ലാം എന്നിവരെ ഹൗറാ സ്റ്റേഷനില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് മൊബൈല്‍ ഫോണും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തു. ബംഗ്ലാദേശില്‍ അറസ്റ്റ് ഭയന്ന് ഇന്ത്യയില്‍ അഭയം തേടിയവരാണ് അറസ്റ്റിലായ മൂന്ന് പേര്‍. ഇവര്‍ സംഘടനയ്ക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങളും ധനസമാഹരണവും നടത്തിവരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

തീവ്രവാദി സംഘടനയായ ഐഎസിന്റെ സംരക്ഷണത്തിലാണ് ജമാഅത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശിന്റെ വിമത വിഭാഗമായ നിയോ ജെഎംബി പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാദേശിലും ഇന്ത്യയിലും നിരോധിക്കപ്പെട്ട സംഘടനയാണ് ജെഎംബി. സോഷ്യല്‍ മീഡിയ വഴി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു

36 Comments

36 Comments

  1. Pingback: 바카라사이트

  2. Pingback: https://www.pinterest.com/ketquaxosotv/

  3. Pingback: akc english bulldog puppies for sale in georgia

  4. Pingback: DNS Tools

  5. Pingback: นาโนไฟแนนซ์

  6. Pingback: digital marketing agency Hong Kong

  7. Pingback: ghi so de

  8. Pingback: english bulldog puppies for sale near me in usa canada uk australia europe cheap

  9. Pingback: 먹튀검증

  10. Pingback: Coolsculpting

  11. Pingback: Bitcoin Era Review 2020

  12. Pingback: local window cleaners

  13. Pingback: fun88

  14. Pingback: porn movie

  15. Pingback: devops

  16. Pingback: visit their website

  17. Pingback: Halskette

  18. Pingback: Fun88

  19. Pingback: thingiverse mandalorian

  20. Pingback: ถาดกระดาษ

  21. Pingback: ccv shop

  22. Pingback: my review here

  23. Pingback: adult dating

  24. Pingback: sbobet

  25. Pingback: maxbet

  26. Pingback: สินเชื่อที่ดินแลกเงิน

  27. Pingback: Scrum team velocity

  28. Pingback: Alquiler de trasteros

  29. Pingback: 350 Legend Ar

  30. Pingback: APC

  31. Pingback: สมัครแทงบอล

  32. Pingback: Buy Golden Teacher Mushroom Online Australia

  33. Pingback: click through the next page

  34. Pingback: imp source

  35. Pingback: ทีเด็ดฟุตบอล

  36. Pingback: see post

Leave a Reply

Your email address will not be published.

six + eight =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us