Uncategorized

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മില്‍ വാക് പോര്; ഔദ്യോഗിക സംഘടനായ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തങ്ങളെ അപമാനിക്കുന്നുവെന്ന് പിളര്‍ന്ന സംഘടനയായ യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍; രോഷകുറിപ്പ്‌

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മില്‍ വാക്‌പോര് രൂക്ഷം. മോഹന്‍ലാലിന്റേ അനുവാദത്തോടെ ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്ന ഓള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫയര്‍ അസോസിയേഷനും യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ തമ്മിലാണ് വാക്‌വാദമാണ് പൊട്ടിത്തെറിയിലെത്തിയത്. തങ്ങളുടെ സംഘടനയെ എകെഎംഎഫ്‌സിഡബ്ലിയുഎ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും, അധിക്ഷേപിക്കുകയും ചെയ്തുവെന്നുമാണ് മറ്റ് സംഘടന കുറ്റപ്പെടുത്തുന്നത്. 
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറിനെ അഭിസംബോധന ചെയ്തും മുന്നറിയിപ്പും നല്‍കിയും യുആര്‍എംഎഫ്ഡബ്ലിയുഒ രംഗത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തങ്ങളുടെ പ്രതിഷേധം യുആര്‍എംഎഫ് രേഖപ്പെടുത്തിയത്.

AKMFCWA ജനറല്‍ സെക്രട്ടറി വിമലേട്ടന്‍ അറിയാന്‍
ഞങ്ങള്‍ എല്ലാ മര്യാദയും പാലിച്ചു ഞങ്ങളുടെ സംഘടന URMFWO വെല്‍ഫയര്‍ പ്രോഗ്രാം ആയി മുന്നോട്ടു പോകുകയാണ്. ചേട്ടന്റെ കൂടെയുള്ളവരുടെ ഉടായിപ്പ് കണ്ടു മടുത്തു പോയതിനാല്‍ ആണ് AKMFCWA എന്ന സംഘടനയില്‍ നിന്നും ഞങ്ങള്‍ കുറച്ചു പേര്‍ പുറത്തു പോയതും പുതിയ സംഘടന രൂപികരിച്ചു ലാലേട്ടന്റെ പേരില്‍ ചാരിറ്റി ചെയ്തു മാന്യമായി പോകുന്നതും. ചേട്ടാ കഴിഞ്ഞ 2ദിവസമായി AKMFCWA കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ സനോഫര്‍ URMFWO എന്ന സംഘടനയെ അധിക്ഷേപിച്ചും അപമാനിച്ചും പോസ്റ്റ്‌ ഇട്ടു. അതിന്റെ കമന്റ്സ് എല്ലാം സംഘടന വിരുദ്ധ പ്രവര്‍ത്തനവും അതിലുപരി ലാലേട്ടന്‍ എന്ന മഹാനടനെ അധിക്ഷേപിക്കുന്നതും ആണ്.

AKMFCWA എന്ന സംഘടനെയെ വീണ്ടും തകര്‍ക്കാന്‍ നിങ്ങളുടെ ഇടയില്‍ ഉള്ള ആളുകള്‍ തന്നെ ധാരാളം ഉണ്ട്. ചേട്ടനോടുള്ള എല്ലാ ബഹുമാനത്തിന്റെ പുറത്തു പറയുന്നു ദയവായി AKMFCWA കൊല്ലം ജില്ലാ കമ്മിറ്റിയെയും അവര്‍ക്കു Script തയ്യാറാക്കി ഒന്നും അറിയാത്തവരെ പോലെ നില്‍ക്കുന്നവരെയും കണ്ടെത്തി നിലയ്ക്ക് നിര്‍ത്തുക.
ഞങ്ങള്‍ Akmfcwa എന്ന സങ്കടനക്കു എതിരല്ല .
നമ്മുടെ സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും നിങ്ങടെ സങ്കടനയുടെ ലക്ഷ്യങ്ങളും ആയി ഒത്തു പോകുന്നതല്ല .
അതുകൊണ്ട് URMFWO എന്ന സങ്കടനക്ക് തടസമായി വരരുത് .വന്നാല്‍ ഞങ്ങളും പ്രതികരിക്കും .ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി നിങ്ങള്ക്ക് നിങ്ങളുടേതും .
ലക്ഷ്യങ്ങളും മാര്ഗങ്ങളും സ്വപ്നങ്ങളും മറ്റൊന്ന് ആണെങ്കിലും ഞങ്ങളും സ്നേഹിക്കുന്നത് ലാലേട്ടനെ ആണെന്ന് വിമലേട്ടന്‍ നിങ്ങളുടെ സങ്കടനക്കു മനസിലാക്കി കൊടുക്കണം.

28 Comments

28 Comments

 1. Pingback: Premium CBD Products

 2. Pingback: Winnipeg furnace Shorty's Plumbing & Heating Inc; Winnipeg HVAC Shorty's Plumbing & Heating Inc

 3. Pingback: kasim ayi indir

 4. Pingback: 메이저카지노

 5. Pingback: miami-dade-ductless.info

 6. Pingback: sgp live

 7. Pingback: Dylan Sellers

 8. Pingback: buy Vyvanse online

 9. Pingback: facebook old version

 10. Pingback: Pinball Machines for Sale

 11. Pingback: quality engineering services

 12. Pingback: regression testing solutions

 13. Pingback: cbd oil reddit

 14. Pingback: 토토사이트

 15. Pingback: replica watches

 16. Pingback: More Info

 17. Pingback: Team-associated RC8.2 manuals

 18. Pingback: Digital transformation companies

 19. Pingback: automation in testing tools

 20. Pingback: DevOps Outsourcing Model

 21. Pingback: site link

 22. Pingback: microsoft exchange online plan 3

 23. Pingback: houses for sale

 24. Pingback: elojob lol

 25. Pingback: Glo Extracts

 26. Pingback: glock 40

 27. Pingback: buy weed online

 28. Pingback: nova88

Leave a Reply

Your email address will not be published.

2 × four =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us